You Searched For "കടല്‍"

മുലപ്പാല്‍ നുകര്‍ന്ന് ഉമ്മയുടെ ചൂടേറ്റ് ഉറക്കം; ഒന്നര വയസ്സുകാരന്‍ ഉണര്‍ന്നെണീറ്റത് ഉമ്മയില്ലാത്ത ലോകത്തിലേക്ക്: അനീസയെ കടലെടുത്തതറിയാതെ ശാന്തമായി ഉറങ്ങി എസ്താന്‍
സാധാരണ കടലിലിറങ്ങുന്നത് പോലെ തന്നെയാണ് ഇറങ്ങിയത്; കുറച്ച് മുന്നോട്ടിറങ്ങിയപ്പോഴും കുഴപ്പമൊന്നും തോന്നിയില്ല; പെട്ടെന്ന് വലിയൊരു തിര വന്ന് എല്ലാവരെയും കൊണ്ടുപോയി; ആഴ്ന്നാഴ്ന്ന് മൂടിപ്പോകുന്നതു പോലെ; എത്ര നീന്തിയിട്ടും കരയിലേക്ക് എത്തുന്നില്ല; വിതുമ്പിക്കരഞ്ഞ് ജിന്‍സി; നടുക്കം മാറാതെ വിനോദയാത്രയില്‍ ഒപ്പമെത്തിയവര്‍