SPECIAL REPORTവീണ്ടും കടുവാഭീതിയില്‍ പുല്‍പ്പള്ളി; ഒരാടിനെ കൂടി കൊന്നു; വീട്ടുകാര്‍ ബഹളം വച്ചപ്പോള്‍ ആടിനെ ഉപേക്ഷിച്ച് കടന്നു കടുവ ഉള്ളത് കാപ്പിത്തോട്ടത്തില്‍; മയക്കുവെടി വെക്കാന്‍ ഒരുങ്ങി വനംവകുപ്പ്; തുറസ്സായ സ്ഥലത്ത് കടുവ എത്തിയാല്‍ ദൗത്യത്തിലേക്ക് കടക്കാന്‍ അധികൃതര്മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 7:39 AM IST