News'അത് ആകെ ചെലവഴിച്ച തുകയോ നഷ്ടമോ അല്ല'; പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന് മുഖ്യമന്ത്രി; അധിക സഹായം തേടി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തിലെ വിവരങ്ങളെന്ന് വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ16 Sept 2024 7:21 PM IST