You Searched For "കരസേനാ മേധാവി"

ഭൂപടത്തില്‍ പാകിസ്ഥാന്‍ സ്ഥാനം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നത് അവസാനിപ്പിക്കണം;  സംയമനം ഇനിയൊരു തവണകൂടി ഞങ്ങള്‍ പാലിക്കില്ല; ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടാം പതിപ്പുണ്ടാകും; പാക്കിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി
ഒരു പാകിസ്ഥാനിയോട് നിങ്ങള്‍ തോറ്റോ അതോ ജയിച്ചോ എന്ന് ചോദിച്ചാല്‍....;   അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷല്‍ പദവി ലഭിച്ചത് മാത്രമാണ് അവിടുത്തെ ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യം;  ഒരു ചെസ് കളി പോലെയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍; പാക്കിസ്ഥാന് ഇന്ത്യ ചെക്ക് മേറ്റ് ചെയ്തു വിജയം ഉറപ്പാക്കി; വിജയിച്ചതായി ചിത്രീകരിക്കാന്‍ പാകിസ്ഥാന്റെ വിഫലശ്രമമെന്നും കരസേനാ മേധാവി