You Searched For "കരിഷ്മ കപൂര്‍"

രണ്ടാനമ്മയായ പ്രിയ കപൂര്‍ വ്യാജ വില്‍പത്രമുണ്ടാക്കി സ്വത്ത് വകമാറ്റാന്‍ ശ്രമിച്ചെന്ന് പരാതി; കരിഷ്മ കപൂറിന്റെ മക്കളുടെ ഹര്‍ജിയില്‍ ഇടപെട്ട് ഡല്‍ഹി ഹൈക്കോടതി; സഞ്ജയ് കപൂറിന്റെ 30,000 കോടിയുടെ വില്പത്രം വെളിപ്പെടുത്തണമെന്ന് നിര്‍ദേശം
മകന്റെ മരണത്തില്‍ ദുഃഖിതയായിരുന്ന എനിക്ക് ഉള്ളടക്കം മനസ്സിലാകാതെ ചില പേപ്പറുകളില്‍ ഒപ്പിട്ട് നല്‍കേണ്ടിവന്നു; ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എനിക്ക് പണം പിന്‍വലിക്കാന്‍ കഴിയുന്നില്ല; സഞ്ജയ് കപൂറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അമ്മ; 30,000 കോടിയുടെ സ്വത്തില്‍ തര്‍ക്കം; മുന്‍ ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശം വേണമെന്ന് കരിഷ്മ കപൂറും
പോളോ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഈച്ചയെ വിഴുങ്ങി; പിന്നാലെ ശ്വാസമുട്ടലും ഹൃദയാഘാതവും; കരിഷ്മ കപൂറിന്റെ മുന്‍ഭര്‍ത്താവും വ്യവസായിയുമായ സഞ്ജയ് കപൂറിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ ഇങ്ങനെ; ഈച്ചയെ വിഴുങ്ങിയാല്‍ ഹൃദയാഘാതം ഉണ്ടാകുമോ? ആരാണ് സഞ്ജയ് കപൂര്‍?