Marketing Featureഈടുകൾ ഒപ്പിട്ട് വാങ്ങിയ ശേഷം പണം നൽകാതെ പറ്റിച്ചു; ഈട് നൽകിയ രേഖകൾ ഉപയോഗിച്ച് തട്ടിയെടുത്തത് മൂന്ന് കോടി രൂപ; ഭർത്താവ് ഓവർ ഡ്രാഫ്റ്റ് എടുത്തപ്പോൾ മുൻ കൗൺസിലർക്ക് നഷ്ടപ്പെട്ടത് ഒന്നരക്കോടിയുടെ കിടപ്പാടം; അഞ്ചു വർഷത്തിനിടെ മുന്നൂറ് കോടിയുടെ തട്ടിപ്പ്; കരുവന്നൂർ സഹകരണബാങ്കിലെ സഖാക്കൾ തട്ടിപ്പിന്റെ ഉസ്താദുമാർമറുനാടൻ ന്യൂസ് ബ്യൂറോ21 July 2021 8:18 PM IST
SPECIAL REPORTബാങ്കിൽ നിന്നും ലോണെടുത്തിട്ടില്ലാത്ത മൂന്നര സെന്റുകാരനും വന്നു ജപ്തി നോട്ടീസ്; 50 ലക്ഷം ഉടൻ തിരിച്ചടച്ചാൽ ജപ്തി ഒഴിവാക്കാമെന്ന് ബാങ്കിന്റെ ഔദാര്യം; നിരവധിപേർക്ക് സമാനനുഭവം; കരുവന്നൂർ സഹകരണ ബാങ്കിന്റെ ലീലാവിലാസങ്ങൾ തുടരുന്നുമറുനാടന് മലയാളി23 July 2021 11:48 PM IST
SPECIAL REPORTതനിക്ക് മൂന്നു സഹോദരന്മാരും നാലു സഹോദരികളുമാണ് ഉള്ളത്; തന്റെ ബന്ധുക്കളാരും കരുവന്നൂർ ബാങ്കിൽ ഇല്ല; മുൻ ബ്രാഞ്ച് മാനേജർ ബിജു കരീമിനെ അറിയില്ല; ഏതെങ്കിലും പരിപാടിയിൽവെച്ച് കണ്ടോയെന്ന് അറിയില്ല; കെ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ചു എ സി മൊയ്തീൻമറുനാടന് മലയാളി24 July 2021 10:21 PM IST
KERALAMകരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രസിഡന്റ് ഉൾപ്പടെ നാല് ഭരണസമിതി അംഗങ്ങൾ അറസ്റ്റിൽ; ഭരണസമിതി അംഗങ്ങൾ പദവി ദുരുപയോഗം ചെയ്ത് നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽമറുനാടന് മലയാളി13 Sept 2021 4:27 PM IST
Marketing Featureമാടായിക്കോണം സ്കൂൾ ബ്രാഞ്ച് അംഗം ദിവാകരൻ; തളിയക്കോണം ബ്രാഞ്ച് അംഗം ബൈജു; മാപ്രാണം പള്ളി ബ്രാഞ്ച് കമ്മിറ്റി അംഗം ചക്രംപുള്ളി ജോസ്; ഇഡി എത്തിയാൽ ലോക്കലും ഏര്യയും കഴിഞ്ഞ് അന്വേഷണം പോകും; കരുവന്നൂരിലെ അറസ്റ്റുകൾ ഏറെ നിർണ്ണായകം; ഇനി കേന്ദ്ര ഏജൻസിയുടെ ഊഴംമറുനാടന് മലയാളി14 Sept 2021 1:45 PM IST
Marketing Featureകരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ഒറ്റയാൻ സമരം നടത്തിയ മുൻ സിപിഎം നേതാവിനെ കാണാനില്ല; ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിൽ; ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകി ബന്ധുക്കൾ; സുജേഷ് കണ്ണാട്ട് അപ്രത്യക്ഷനായത് തട്ടിപ്പു രേഖകൾ കൈയിലുണ്ടെന്ന് അവകാശപ്പെട്ടതിന് പിന്നാലെമറുനാടന് മലയാളി19 Sept 2021 11:11 PM IST
SPECIAL REPORTകരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മന്ത്രി ആർ ബിന്ദു; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ മടങ്ങിയത് പ്രതിയുടെ മകൾക്കൊപ്പം ഭക്ഷണവും കഴിച്ച ശേഷം; അമ്പിളി മഹേഷിനെ അറസ്റ്റു ചെയ്യാതെ സംരക്ഷണം ഒരുക്കുന്നത് പാർട്ടി തന്നെമറുനാടന് മലയാളി15 Nov 2021 4:59 PM IST
Marketing Featureപാർട്ടി ബന്ധമുള്ളവർക്ക് പണം മുഴുവൻ നൽകി; തട്ടിപ്പിൽ മുന്മന്ത്രിക്കും പങ്ക്; വായ്പ്പ നൽകാൻ എ സി മൊയ്തീൻ നിർബന്ധിച്ചു; ബാങ്കിലെ പണം റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപിച്ചു; നേതാക്കൾ സ്വത്ത് വാരിക്കൂട്ടി; ഗുരുതര ആരോപണവുമായി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിമറുനാടന് മലയാളി30 July 2022 8:58 PM IST
Marketing Featureകരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപകർക്ക് കൊടുക്കാനുള്ളത് 320 കോടി; 2021 സെപ്റ്റംബർ മുതൽ ഇതേവരെ ബാങ്ക് നിക്ഷേപകർക്ക് കൊടുത്തുതീർത്തത് 29 കോടി മാത്രം; ഇഡി അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം പറയുമ്പോഴും പണംകിട്ടാതെ നട്ടംതിരിയുന്നത് 5400 പേർ; മരിച്ച ഒരു നിക്ഷേപകന്റെ ബന്ധുക്കൾക്കുപോലും അറുപതിനായിരം കൊടുക്കാൻ ബാക്കിമറുനാടന് മലയാളി24 Sept 2023 11:46 AM IST
Cinema'സുരേഷ് ഗോപി നടക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടിയാണ്'; കരുവന്നൂരിലെ പദയാത്രയെ പിന്തുണച്ച് നടൻ വിവേക് ഗോപൻമറുനാടന് ഡെസ്ക്7 Oct 2023 7:02 PM IST