You Searched For "കരൂർ ദുരന്തം"

സീ..ആരേയും താഴ്ത്തിക്കെട്ടാനല്ല ഞാൻ ഇത് പറയുന്നത്; രാജ്യം നടുങ്ങിയ ദുരന്തത്തിന് ആ വ്യക്തി മാത്രമല്ല ഉത്തരവാദി..!! കരൂർ ദുരന്തത്തിലെ പിഴവുകൾ എണ്ണിയെണ്ണി പറഞ്ഞ് നടൻ അജിത്; ടിവികെ നേതാവിന്റെ പേര് എടുത്ത് പറയാതെ വിമർശനം; ആരാധകരെ പാതി വഴിയിൽ പിരിച്ചുവിട്ട തലയും സ്വന്തം ഫാൻസിനെ എന്നാ..നൻബായെന്ന് വിളിച്ച ദളപതിയും തമ്മിൽ ഇനി കോർക്കുമോ?
ആര്‍എസ്എസ് വേഷം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന നേതാവ്; വെള്ള ഷർട്ടിൽ മുഴുവൻ ചോര പാടുകൾ; സോഷ്യൽ മീഡിയയിൽ വിജയ്‌ക്കെതിരെ ആക്രമണം കടുപ്പിച്ച് ഡിഎംകെ; ചർച്ചയായി പോസ്റ്റർ