You Searched For "കലാപം"

സ്ത്രീയെ രണ്ട് മരങ്ങള്‍ക്കിടയില്‍ കെട്ടിയിട്ട് ആറ് പുരുഷന്മാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; ഒരു മാസത്തിനുള്ളില്‍ കൊന്നുതള്ളിയത് 140 ഓളം പേരെ; ഇരകളായ കുഞ്ഞുങ്ങളും സ്ത്രീകളും; റുവാണ്ട-കോംഗോ കലാപം കൂടുതല്‍ രൂക്ഷമാകുന്നു
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ അഴിഞ്ഞാടി കലാപകാരികള്‍; കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരുന്ന ലെഷര്‍ സെന്ററിന് തീയിട്ടു; സ്ഥാപനങ്ങള്‍ക്ക് നേരെകല്ലേറ്; പോലീസ് വാഹനങ്ങളും അഗ്‌നിക്കിരയായി; 14  വയസ്സുകാരായ രണ്ടു റൊമേനിയക്കാര്‍ക്കെതിരെ ആരംഭിച്ച കലാപം മൂന്നാം ദിവസത്തിലേക്ക്
ലോസ് ഏഞ്ചല്‍സിലെ പ്രക്ഷോഭം ദേശീയ സുരക്ഷയ്ക്ക് ഭീഷണി; പരമാധികാരത്തിനു നേരെയുള്ള ആക്രമണം; കലാപമുണ്ടായാല്‍ തീര്‍ച്ചയായും കലാപനിയമം ഉപയോഗിക്കും; സുരക്ഷാ സേനയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ കടുത്ത രീതിയില്‍ തന്നെ നേരിടും; മുന്നറിയിപ്പുമായി ട്രംപ്
ഗ്രാമീണര്‍ സ്വന്തം നാട്ടില്‍ അഭയാര്‍ഥികളെ പോലെ അലയുന്ന കാഴ്ച ഹൃദയഭേദകം; അക്രമ ബാധിത ജില്ലകളായ മാല്‍ഡയും മുര്‍ഷിദാബാദും സന്ദര്‍ശിച്ച് ബംഗാള്‍ ഗവര്‍ണര്‍; അക്രമികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും ഡോ.സി വി ആനന്ദബോസ്
വഖഫ് നിയമത്തിൽ ആളിക്കത്തി പ്രതിഷേധം; മുർഷിദാബാദിൽ എങ്ങും കലാപാന്തരീക്ഷം; സംഘർഷത്തിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യമെന്ന് സംശയം; പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച് ആഭ്യന്തര മന്ത്രാലയം; അതീവ ജാഗ്രതയിൽ പോലീസും സുരക്ഷാ സേനയും; ആക്രമണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ നിരീക്ഷണം; ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി മമത ബാനർജി
ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ കത്തിച്ചത് ശവകൂടീരത്തിന്റെ മാതൃക; പക്ഷേ പ്രചാരണം ഖുര്‍ആന്‍ കത്തിച്ചെന്ന്; തുടര്‍ന്നുണ്ടായത് വന്‍ കലാപം; പൊലീസ് ഉദ്യോഗസ്ഥകള്‍ക്കുനേരെ ലൈംഗികാതിക്രമം; നാഗ്പൂരിനെ കത്തിച്ച ഇസ്ലാമിക മൗലികവാദികള്‍ പിടിയില്‍
വിമത കലാപം അതിരൂക്ഷം; പിന്നാലെ അതിസുരക്ഷ ജയിലില്‍ കൊടുംക്രൂരത; ജയില്‍ച്ചാട്ട ശ്രമത്തിനിടെ നൂറുകണക്കിന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു; നാലായിരത്തോളം പുരുഷ തടവുകാര്‍ രക്ഷപ്പെട്ടു; എങ്ങും കൂട്ടനിലവിളികള്‍ മാത്രം; കോംഗോ- റുവാണ്ട സംഘര്‍ഷത്തിനിടെ സംഭവിച്ചത്!
മാധ്യമപ്രവർത്തകരെ അക്രമിച്ചവർക്ക് നല്ല എട്ടിന്റെ പണി വരുന്നു; കലാപാനുകൂലികളെ പിടികൂടാൻ ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ; ഒരാളെയും വെറുതെ വിടരുതെന്ന് ഉത്തരവിട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ; എല്ലാ ജില്ലകളിലും പ്രത്യേക സംഘത്തെ രൂപീകരിക്കും;  അക്രമത്തിന്റെ ദൃശ്യം ശേഖരിച്ച് തുടങ്ങി പൊലീസും; ഗൂഢാലോചന സാധ്യത ഉൾപ്പടെ പരിശോധിക്കും;  സംസ്ഥാനത്ത് ഹർത്താലിൽ ഇതുവരെ 266 അറസ്റ്റ്
ശബരിമല യുവതീ പ്രവേശനത്തിന്റെ പേരിൽ ബിജെപി ലക്ഷ്യമിടുന്നത് രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ആസൂത്രിത അക്രമങ്ങളെന്ന് വിലയിരുത്തൽ; വെടിവെയ്‌പ്പ് ഉണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള നീക്കത്തിന് പിന്നിൽ രാഷ്ട്രീയ അട്ടിമറി അജണ്ടയെന്ന് മന്ത്രിസഭാ യോഗം; അക്രമങ്ങളെ കരുതലോടെ നേരിടാൻ പൊലീസിനും നിർദ്ദേശം; പൊതുമുതൽ നശിപ്പിക്കുന്നവർക്കും ക്രിമിനലുകൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കും; പ്രകോപനം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശം