You Searched For "കലാപം"

ഇക്വഡോർ ജയിലിൽ മാഫിയാ സംഘങ്ങൾ ഏറ്റുമുട്ടൽ; 68 തടവുകാർ കൊല്ലപ്പെട്ടു; പൊലീസ് പരിശോധനയിൽ കണ്ടെത്തിയത് സ്‌ഫോടക വസ്തുക്കളും തോക്കും മാരകായുധങ്ങളും; ഈ വർഷം മാത്രം ഇക്വഡോർ ജയിലിൽ കൊല്ലപ്പെട്ടത് 300ൽ അധികം തടവുകാർ
പുടിനു വേണ്ടി മരിക്കാൻ ഞങ്ങളില്ല;എതിർക്കുന്നവരെയല്ലാം കൊന്നോടുക്കിയ ക്രൂരന് ഒടുവിൽ തിരിച്ചടി; യുക്രൈനിൽനിന്ന് റഷ്യൻ സൈന്യം തോറ്റോടുന്നത് അഭിമാനക്ഷതമായി; ചെറുപ്പക്കാരുടെ റിസർവ് സേന ഉണ്ടാക്കുമെന്ന പ്രഖ്യാപനം അതിലേറെ വിനയായി; ഒപ്പം വിലക്കയറ്റവും പട്ടിണിയും; റഷ്യയിൽ യുവാക്കളുടെ പ്രക്ഷോഭം; സൈക്കോ എകാധിപതി പുടിൻ വീഴുമോ?
കലാപം ഉണ്ടാക്കാൻ കോൺഗ്രസിന്റെ ആസൂത്രിത നീക്കമെന്ന് വി. ശിവൻകുട്ടിയും അഡ്വ.ആന്റണി രാജുവും; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതുമുതൽ നശിപ്പിച്ചെന്നും ആരോപണം