You Searched For "കള്ളവോട്ട് ആരോപണം"

മലപ്പട്ടത്ത് ടികെ ഗോവിന്ദനെയും ഭാര്യയെയും തടഞ്ഞുനിര്‍ത്തി കൂവി വിളിച്ചു;  വര്‍ഗ്ഗവഞ്ചകരെ എന്ന് വിളിച്ച് സിപിഎം പ്രതിഷേധം; വോട്ട് ചെയ്യാനെത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍; തളിപ്പറമ്പില്‍ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി
പോസ്റ്റല്‍ വോട്ട് ചെയ്തയാള്‍ വോട്ട് ചെയ്യാന്‍ ബൂത്തിലെത്തി; തിരുവണ്ടൂരില്‍ ബിജെപി നേതാവിന്റെ വോട്ട് ചെയ്തത് മറ്റൊരാള്‍;  അമ്പലപ്പുഴയില്‍ നിഷാന നാസറിന്റെ വോട്ട് ചെയ്തത് അതേ പേരിലുള്ള മറ്റൊരാള്‍; കുറ്റ്യാടിയില്‍ കള്ളവോട്ട് തടഞ്ഞ യു.ഡി.എഫ് ബൂത്ത് ഏജന്റിന് മര്‍ദനം; കന്നിവോട്ടിലും കള്ളവോട്ട്; ആരോപണങ്ങളുമായി മുന്നണികള്‍