You Searched For "കഴക്കൂട്ടം"

കഴക്കൂട്ടത്ത് യുവാവിനെ എസ്ഐയും സംഘവും മർദ്ദിച്ച സംഭവം; കുറ്റക്കാർക്കെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം; പൊലീസിനെതിരെ പരാതി നൽകിയതിൽ ഭീഷണിയെന്നും യുവാവ്
ഏജന്റ് ചമഞ്ഞ് ഭവനവായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ വസ്തു ജാമ്യം വച്ച് 21 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങി; 21 ലക്ഷം രൂപയുടെ കെ എസ് എഫ് ഇ ഹോം ലോൺ തട്ടിപ്പിലെ പ്രതികൾക്ക് ജാമ്യമില്ല
രാജേഷും മകൻ ഋതിക്കും ഇനി മടങ്ങി വരില്ല; ഒന്നുമറിയാതെ ഭക്ഷണം പോലും കഴിക്കാതെ യജമാനന് വേണ്ടിയുള്ള കാത്തിരിപ്പിൽ വളർത്തുനായ; കഴക്കൂട്ടം അപകടത്തിലെ നൊമ്പരക്കാഴ്‌ച്ചയായി വളർത്തുനായ
അറബി വേഷം ധരിച്ച് ഹെലികോപ്റ്ററിൽ പറന്നിറങ്ങി വരൻ; അറബി പാട്ടിന്റെ താളത്തിൽ വേദിയിലേക്കെത്തി വധു; കാഴ്‌ച്ചയിലും ചടങ്ങിലും വ്യത്യസ്തതയുമായി കഴക്കൂട്ടത്തെ കല്യാണം
മറ്റൊരു സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ പോയത് അനിഷ്ടമായി; ബലമായി ബൈക്കിൽ കയറ്റിയ ശേഷം കൊണ്ടുപോയത് കഴക്കൂട്ടത്തെ ഗോഡൗണിലേക്ക്; പുലരും വരെ പീഡനവും മർദ്ദനവും; വിവസ്ത്രയായി ഓടി രക്ഷതേടി യുവതി; ആൺസുഹൃത്ത് അറസ്റ്റിൽ
ഓണാഘോഷത്തിന് കൊഴുപ്പുകൂട്ടാൻ കുട്ടിയെ തുറന്ന ജീപ്പിന്റെ ബോണറ്റിന്റെ മുകളിൽ ഇരുത്തി അപകടകരമായി യാത്ര; വീഡിയോ വൈറലായപ്പോൾ കേസെടുത്ത് പൊലീസ്; ജീപ്പ് ആറ്റിങ്ങലുകാരന്റേത്; വാഹനത്തിന്റെ രൂപമാറ്റവും കേസാകും