You Searched For "കഴക്കൂട്ടം"

അസുര നിഗ്രഹത്തിന് ഇറങ്ങി മാളികപ്പുറത്തെ ആക്രമിച്ച കണ്ണൂർ ശൈലി; അരിയും തിന്ന് ആശരിച്ചിയെയും കടിച്ചു പട്ടിക്ക് മുറുമുറുപ്പ് എന്ന മാസ് ഡയലോഗുമായി കളം നിറഞ്ഞ് കടകംപള്ളി; യൂണിവേഴ്‌സിറ്റി കോളേജ് പിടിച്ച ആത്മവിശ്വാസത്തിൽ ലാലും; സൂപ്പർ ക്ലൈമാക്‌സിൽ കഴക്കൂട്ടം സ്വന്തമാക്കാൻ പ്രചരണ പോര്; അണിയൂരും ഇരട്ട വോട്ടും ആളിക്കത്തുമ്പോൾ
കോന്നിയിൽ ശരണം വിളിച്ച മോദി കഴക്കൂട്ടത്ത് കടന്നാക്രമിച്ചത് കടകംപള്ളിയെ; ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട മന്ത്രി ശബരിമലയിൽ അയ്യപ്പ വിശ്വാസികളിൽ ലാത്തി പ്രയോഗിക്കുന്നതിന് നേതൃത്വം നൽകിയ ബുദ്ധികേന്ദ്രമായി; എൽഡിഎഫും യുഡിഎഫും ഇരട്ടകൾ; പരസ്പരം ലയിച്ച് കോമ്രേഡ് കോൺഗ്രസ് പാർട്ടി ആകണമെന്നും പ്രധാനമന്ത്രിയുടെ പരിഹാസം
കഴക്കൂട്ടം കാട്ടായിക്കോണത്ത് സിപിഎം-ബിജെപി സംഘർഷം; ബിജെപി ബൂത്ത് ഏജന്റുമാരെ അക്രമിച്ചെന്ന് പരാതി; പ്രവർത്തകർക്കെതിരെ അക്രമമുണ്ടായിട്ടും നടപടിയില്ലെന്ന് ശോഭ സുരേന്ദ്രൻ
നേമത്തും കഴക്കൂട്ടത്തും ബിജെപിയെ തോൽപിക്കാൻ ഇടതുമുന്നണിയെ പിന്തുണച്ചെന്ന് എസ്ഡിപിഐ; നേമത്ത് പതിനായിരത്തോളം വോട്ടുകൾ മറിച്ചുനൽകി; കഴക്കൂട്ടത്ത് മനസാക്ഷി വോട്ടെന്നും വെളിപ്പെടുത്തൽ; സിപിഎം ഭീകര സംഘടനകളുടെ വോട്ടുവാങ്ങേണ്ട ഗതികേടിലെന്ന് ബിജെപി
20 വർഷം ഗൾഫിൽ പണിയെടുത്തു; സ്വപ്‌നം കണ്ടത് നാട്ടിലെ ഷോപ്പിങ് മാൾ; കോവിഡ് പ്രതിസന്ധിക്കിടേയും എട്ടു കോടിയുടെ പദ്ധതിയുമായി മുമ്പോട്ട് പോയി; വില്ലന്മാരായി സിഐടിയു; പ്രവാസി വ്യവസായിക്ക് കിട്ടിയത് വധഭീഷണി; ആന്തൂരിനെ ഓർമ്മിപ്പിച്ച് കഴക്കൂട്ടത്തെ നസീറിന്റെ വേദന
96 ചക്രങ്ങളുള്ള വാഹനങ്ങളിൽ രണ്ട് കാർഗോ; 128, 56 ടൺ വീതം ഭാരം; നീളം 9.8 മീറ്ററും വീതി 5.6 മീറ്ററും ഉയരം 5.7 മീറ്ററും; ഐ എസ് ആർ ഒയ്ക്ക് വേണ്ടി കൊണ്ടു വന്ന കാർഗോയെ തടഞ്ഞ് മാളിന് മുന്നിലെ ആ ഫുട് ഓവർ ബ്രിഡ്ജ്; കഴക്കൂട്ടം പാതിയിലെ നിർമ്മാണം വിനയാകുമ്പോൾ
കഴക്കൂട്ടത്ത് യുവാവിനെ എസ്ഐയും സംഘവും മർദ്ദിച്ച സംഭവം; കുറ്റക്കാർക്കെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം; പൊലീസിനെതിരെ പരാതി നൽകിയതിൽ ഭീഷണിയെന്നും യുവാവ്
ഏജന്റ് ചമഞ്ഞ് ഭവനവായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ വസ്തു ജാമ്യം വച്ച് 21 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങി; 21 ലക്ഷം രൂപയുടെ കെ എസ് എഫ് ഇ ഹോം ലോൺ തട്ടിപ്പിലെ പ്രതികൾക്ക് ജാമ്യമില്ല