You Searched For "കഴക്കൂട്ടം"

ഭർത്താവുമായി പിണങ്ങി പുറമ്പോക്കിൽ താമസം തുടങ്ങിയത് ഏഴു വർഷം മുമ്പ്; വാടക വീട്ടിലേക്ക് മാറിയെങ്കിലും കാശില്ലാതെ വന്നപ്പോൾ ഷെഡു പുതുക്കി പഴയ സ്ഥലത്ത് വീണ്ടും; സുറുമിയേയും മക്കളേയും പുറത്താക്കിയത് വഴിക്ക് വേണ്ടിയുള്ള അയൽകാരുടെ ക്രൂരത; കഴക്കൂട്ടത്ത് രക്ഷകനായി ലൈലാക്ക് ഗ്രൂപ്പ് ഉടമയും
ആപ്പിളിന്റെ ഷാസം അഡ്‌മിൻ പാനലിൽ ആർക്കും കടന്നുകയറാം; ആപ്പിളിന്റെ തെറ്റ് തിരുത്തിയ മലയാളിക്ക് അഭിനന്ദനവുമായി ആപ്പിൾ; കഴക്കൂട്ടം സ്വദേശി മുഹമ്മദ് ഷൈന് ആപ്പിൾ സമ്മാനമായി നൽകിയത് 3.6 ലക്ഷം
2014ൽ വനിതാ സുഹൃത്തിന്റെ വീട്ടിലെ മദ്യസൽക്കാരത്തിനിടെ കൈക്കൂലി വാങ്ങാൻ പറഞ്ഞു വിട്ടത് ഇടനിലക്കാരൻ പ്രസാദിനെ; കേസിലെ സാധ്യത തിരിച്ചറിഞ്ഞ് പണ പിരിവ് നടത്തുന്ന സിഐ ഇത്തവണ കുടുങ്ങിയത് അച്ഛനെ കല്ലിനെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ മകനിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോൾ; സിഐ ഷിബുകുമാറിന്റെ തൊപ്പി ഇനിയെങ്കിലും പൊലീസ് ഊരിവാങ്ങുമോ?
കഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ശോഭ സുരേന്ദ്രൻ; വിജയസാധ്യത മാത്രം മാനദണ്ഡമാക്കുന്ന അമിത്ഷായും വിലയിരുത്തുന്നത് ഏറ്റവും മികച്ച സ്ഥാനാർത്ഥി ശോഭ തന്നെയെന്ന്; കടകംപള്ളിക്ക് മുന്നിൽ ശബരിമല എണ്ണിപ്പറഞ്ഞ് വോട്ടുപിടിക്കാൻ ബിജെപിയുടെ ഝാൻസി റാണി എത്തുന്നു
ശബരിമല വിവാദം എണ്ണിപ്പറഞ്ഞ് വോട്ടുപിടിക്കാൻ ശോഭാ സുരേന്ദ്രൻ എത്തുമെന്ന് ഉറപ്പായപ്പോൾ വീണ്ടും പാരകൾ; കഴക്കൂട്ടം ഈഴവ പ്രാമുഖ്യമുള്ള മണ്ഡലമെന്ന് ഒരുവിഭാഗം ബിജെപി നേതാക്കൾ; തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാൻ നീക്കം; മത്സരിക്കാനില്ലെന്ന് ആവർത്തിച്ചിട്ടും സ്‌നേഹപൂർവമായ നിർബന്ധം; കഴക്കൂട്ടത്ത് ചരട് വലികളുടെ കളികൾ അവസാനിക്കുന്നില്ല
ഒപ്പമുള്ളവർ തന്നെ ഒതുക്കാൻ നോക്കിയിട്ടും ശോഭയൊട്ടും മങ്ങാതെ ശോഭ സുരേന്ദ്രൻ; കഴക്കൂട്ടത്ത് സീറ്റുറച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലോടെ;  അനാവശ്യവിവാദങ്ങൾ ഉണ്ടാക്കിയെന്ന് പരാതി പോയെങ്കിലും അമിത് ഷാ നോക്കിയത് ജയസാധ്യത; ശബരിമല വിവാദം അടക്കം ഉയർത്തി കടകംപള്ളിയെ നേരിടാൻ എത്തുക കാവിപ്പാർട്ടിയുടെ തീപ്പൊരി നേതാവ്; മറ്റന്നാൾ മുതൽ പ്രചാരണത്തിനിറങ്ങും; കഴക്കൂട്ടത്ത് ഇക്കുറി തീപാറും പോര്
കടകംപള്ളിക്കെതിരെ ധർമ്മയുദ്ധം നയിക്കാൻ ശോഭ സുരേന്ദ്രനെത്തി; പുഷ്പവൃഷ്ടിയോടെ തങ്ങളുടെ പ്രിയ നേതാവിനെ സ്വീകരിച്ച് അണികൾ; ശബരിമല ചർച്ചയാക്കി കഴക്കൂട്ടത്ത് ഇനി തീപാറും പോരാട്ടം; കടകംപള്ളി സുരേന്ദ്രനെതിരേ മത്സരിക്കുന്നത് ഈശ്വര നിശ്ചയമായിട്ടാണ് കാണുന്നതെന്ന് ശോഭ സുരേന്ദ്രൻ
ഇ.ഡിക്കെതിരെ കേസെടുക്കാൻ പിണറായി വിജയനെ പ്രേരിപ്പിച്ചത് കുറ്റബോധം; സ്വന്തം ഓഫിസ് സ്വർണക്കടത്തിന് ഉപയോഗിച്ച മറ്റൊരു മുഖ്യമന്ത്രി ചരിത്രത്തിൽ ഇല്ല; അറബിക്കടൽ വിൽക്കാൻ കഴിയുമെന്നും സർക്കാർ തെളിയിച്ചു; ദേവസ്വം മന്ത്രിയുടെ ഖേദം ആത്മാർത്ഥമെങ്കിൽ എന്തുകൊണ്ട് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയില്ല; സിപിഎമ്മിനെ കടന്നാക്രമിച്ച് ശോഭാ സുരേന്ദ്രന്റെ പ്രചരണ കൺവെൻഷനിൽ വി മുരളീധരൻ
ശബരിമലയിലേക്ക് പോകുന്ന ഭക്തന് വഴിയരികിലെ കടകളിൽ പെണ്ണുങ്ങൾ ഉണ്ടാക്കിയ ഭക്ഷണം വാങ്ങി കഴിക്കാനും അശുദ്ധിയുടെ പ്രശ്‌നമില്ല: ഡോ.എസ്.എസ് ലാലിന്റേതെന്ന് കരുതുന്ന പഴയ ബ്ലോഗ് ആയുധമാക്കി ശോഭ സുരേന്ദ്രൻ; യുവതി പ്രവേശനത്തെ അനുകൂലിച്ച സ്ഥാനാർത്ഥിയെ  കോൺഗ്രസ് തള്ളിപ്പറയണമെന്ന് കഴക്കൂട്ടത്തെ  ബിജെപി സ്ഥാനാർത്ഥി
അസുര നിഗ്രഹത്തിന് എത്തിയതെന്ന് മാസ് ഡയലോഗുമായി എൻട്രി; പിന്നാലെ അയ്യപ്പവിശ്വാസികളെ ദ്രോഹിക്കുന്ന പൂതനയെന്ന് പരാമർശം; ശബരിമല വിഷയം ചർച്ചയാക്കി കടകംപള്ളിയെ കടന്നാക്രമിച്ചു ശോഭാ സുരേന്ദ്രൻ; ശോഭയെ ജനം വിലയിരുത്തട്ടെ എന്നുമാത്രം പ്രതികരിച്ചു ദേവസ്വം മന്ത്രിയും; കഴക്കൂട്ടത്ത് പ്രചരണം ഹൈവോൾട്ടേജിൽ
അസുര നിഗ്രഹത്തിന് ഇറങ്ങി മാളികപ്പുറത്തെ ആക്രമിച്ച കണ്ണൂർ ശൈലി; അരിയും തിന്ന് ആശരിച്ചിയെയും കടിച്ചു പട്ടിക്ക് മുറുമുറുപ്പ് എന്ന മാസ് ഡയലോഗുമായി കളം നിറഞ്ഞ് കടകംപള്ളി; യൂണിവേഴ്‌സിറ്റി കോളേജ് പിടിച്ച ആത്മവിശ്വാസത്തിൽ ലാലും; സൂപ്പർ ക്ലൈമാക്‌സിൽ കഴക്കൂട്ടം സ്വന്തമാക്കാൻ പ്രചരണ പോര്; അണിയൂരും ഇരട്ട വോട്ടും ആളിക്കത്തുമ്പോൾ