You Searched For "കവർച്ച"

യാത്രക്കാരെ ഭീതിയിലാഴ്‌ത്തി തീവണ്ടിയിൽ കവർച്ചാ സംഘത്തിന്റെ വിളയാട്ടം; വ്യാപകമായ കൊള്ളയടിക്കൊപ്പം യാത്രക്കാരിയെ കൂട്ടബലാത്സംഗത്തിനും ഇരയാക്കി; പ്രതിരോധിക്കാൻ ശ്രമിച്ച ആറുപേർക്ക് പരിക്ക്; അക്രമം ലഖ്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിൽ
പിടിക്കപ്പെടുമ്പോൾ രക്ഷപ്പെടുക സ്വയം മുറിവേൽപ്പിച്ചും പൊലീസിനെ അപകടത്തിലാക്കിയും;  പിടിക്കപ്പെട്ട് കോടതിയിലെത്തിയാൽ കേസ് വാദിക്കുന്നതും സ്വമേധയ; ഒടുവിൽ വലയിൽ വീണത് പൂജപ്പുരയിലെ കവർച്ചക്കിടെ; കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവിന് ജാമ്യം നിഷേധിച്ച് കോടതി; സ്ഥിരം കുറ്റവാളിയെ ജുഡീഷ്യൽ  കസ്റ്റഡിയിൽ വിചാരണ ചെയ്യാൻ ഉത്തരവ്; തലസ്ഥാനത്തെ വിറപ്പിച്ച മോഷ്ടാവ് പുറത്തിറങ്ങും വരെ തലസ്ഥാനവാസികൾക്ക് ആശ്വാസം
പുലർച്ചെ ജോലിക്ക് പോയ സ്ത്രീകളെ തലയ്ക്കടിച്ച് സ്വർണാഭരണങ്ങൾ കവർന്നു; രണ്ടുപേർ അറസ്റ്റിൽ; പ്രതികളെ കണ്ടെത്തിയത് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ; പിടിയിലായത് നേരത്തെയും കവർച്ചാക്കേസിലെ പ്രതികൾ
തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച കാർ പാലത്തിൽ പിക്കപ്പ് വാൻ ഉപയോഗിച്ച് തടഞ്ഞിട്ട് യാത്രക്കാരെ ബലമായി പിടിച്ചിറക്കി; ശേഷം കാറും 1.78 കോടി രൂപയും കവർന്നു; മോഷണ സംഘത്തിലെ ഒരാൾ അറസ്റ്റിൽ; അര ലക്ഷം രൂപയും കവർച്ചാ പണം ഉപയോഗിച്ച് വാങ്ങിയ ഒരു പവൻ സ്വർണമാലയും കണ്ടെടുത്തു