You Searched For "കശ്മീര്‍"

പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ക്ക് സഹായം നല്‍കുന്ന പ്രാദേശിക ഭീകരരെ ലക്ഷ്യമിട്ട് സുരക്ഷ സേന; ജമ്മു കശ്മീരില്‍ രണ്ട് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്തു; കുപ്വാരയില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്തു; ഭീകരരെ സഹായിക്കുന്നവരുടെ പട്ടിക തയ്യാറാക്കി അന്വേഷണ ഏജന്‍സികള്‍
ഏത് ദൗത്യത്തിനും സുസജ്ജം;  എപ്പോള്‍ വേണമെങ്കിലും എവിടെ വെച്ചും എങ്ങനെയായാലും;  അഞ്ച് പടക്കപ്പലുകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ നാവികസേന; പാക്കിസ്ഥാനെതിരെ കര-നാവിക-വ്യോമ സേനകളുടെ പടയൊരുക്കം;  കശ്മീരിലെ അഞ്ച് ഭീകരരുടെ വീടുകള്‍ തകര്‍ത്ത് സുരക്ഷാസേന;  ഭീകരരുടെ സഹായികള്‍ പിടിയില്‍
ബന്ദിപ്പോരയില്‍ ലഷ്‌കര്‍ കമാന്‍ഡറെ വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ടത് കൊടുംഭീകരന്‍ അല്‍ത്താഫ് ലല്ലി; രണ്ട് സൈനികര്‍ക്ക് പരുക്ക്;  ബസിപോര മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു
സിന്ധുവിനെയും മക്കളെയും എങ്ങനെ മുറിക്കാമെന്നത് ബ്രിട്ടീഷുകാരെ പോലും കുഴപ്പിച്ച പ്രശ്നം; 80 ശതമാനം ജലത്തിന് പുറമേ ഇന്ത്യ നല്‍കേണ്ടി വന്നത് 62,060,000 പൗണ്ട് സ്റ്റെര്‍ലിങ്ങും; അള മുട്ടിയപ്പോള്‍ കരാര്‍ മരവിപ്പിച്ച് തിരിച്ചടി; ആണവശക്തിയായ പാക്കിസ്ഥാനെ ജലയുദ്ധത്തിലുടെ തകര്‍ക്കാന്‍ ഭാരതം!
മോദിയുടെ വിമാനം തങ്ങള്‍ക്ക് മുകളിലൂടെ പറക്കുമെന്ന് കരുതി കാത്തിരുന്നവര്‍ നിരാശരായി; സൗദിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അതിവേഗ മടക്കം പാക് വ്യോമ പാത ഒഴിവാക്കി ചുറ്റിക്കറങ്ങി; പഹല്‍ഗാമിലെ ആക്രമണത്തിന് അതിവേഗ തിരിച്ചടി ഉറപ്പാക്കാന്‍ മോദി നാട്ടിലെത്തിയത് അറബിക്കടലിനു മുകളിലൂടെ പറന്ന് ഗുജറാത്തിന് തീര വഴിയേ; ആ റൂട്ട് നിശ്ചയിച്ചത് ഡോവല്‍; ലഷ്‌കറിനെ തീര്‍ക്കാന്‍ ഉറച്ച് ഇന്ദ്രപ്രസ്ഥ കരുനീക്കം
പാക്കിസ്ഥാന്റെ കഴുത്തിലെ രക്തക്കുഴലാണ് കശ്മീര്‍; ഹിന്ദുക്കളില്‍ നിന്ന് വ്യത്യസ്തരാണ് നാം; ഇരുരാജ്യങ്ങളും ഒരിക്കലും യോജിച്ചുപോവില്ല; ഭീകരരുടെ രക്തം തിളപ്പിച്ചത് പാക് ആര്‍മി ചീഫ് ജനറല്‍ അസിം മുനീറിന്റെ വിഷവാക്കുകള്‍? പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക് ബന്ധം പ്രകടം
എന്റെ ഭര്‍ത്താവിനെ രക്ഷിക്കൂ, ദൈവത്തെയോര്‍ത്ത് അദ്ദേഹത്തെ രക്ഷിക്കൂ; ആരെങ്കിലും അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കൂ, ദയവായി സഹായിക്കൂ; ഞങ്ങള്‍ സ്‌നാക്ക് കഴിക്കുന്നതിടെ ഒരാള്‍ കടന്നുവന്ന് എന്റെ ഭര്‍ത്താവിന് നേരെ വെടിവച്ചു: ഭീകരാക്രമണം ഉണ്ടായ പഹല്‍ഗാമില്‍ എങ്ങും സ്ത്രീകളുടെ നിലവിളി; ചോരക്കളം, കരളലയിക്കുന്ന കാഴ്ചകള്‍