You Searched For "കാപ്പാ കേസ് പ്രതി"

പോലീസ് വെടിയുതിര്‍ത്ത കാപ്പാ കേസ് പ്രതി കൈരി കിരണിനെ പൊക്കി; പിടികൂടിയത് കാട്ടാക്കടയിലെ ഒളിത്താവളത്തില്‍ നിന്നും; പോലീസിനെ ആക്രമിക്കാന്‍ തുനിഞ്ഞ കിരണിനെതിരെ പുതിയ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു പോലീസ്; പ്രതി മുമ്പും പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചയാള്‍
മയക്കുമരുന്ന് കേസ്, പോക്‌സോ കേസ്, സ്ത്രീകളെ വീട്ടില്‍ കയറി ഉപദ്രവിച്ച കേസ് അടക്കം നിരവധി കേസുകള്‍; 28കാരനായ കാപ്പാ കേസ് പ്രതിയെ സാഹസികമായി പിടികൂടി മുളവുകാട് പോലിസ്
മന്ത്രി മാലയിട്ട് സ്വീകരിച്ച കാപ്പ കേസ് പ്രതി ഡിവൈഎഫ്ക്കൊരന്റെ തല അടിച്ചു തകര്‍ത്തു; ഭീഷണി കാരണം പരാതി നല്‍കാന്‍ മടിച്ചു; പോലീസ് കേസ് എടുത്തത് നിസാരവകുപ്പുകള്‍ ചുമത്തി