SPECIAL REPORTഓരോ ദിവസവും തുടങ്ങുന്നത് പുലർച്ചെ നാലരയോടെ; തൊഴുത്തു വൃത്തിയാക്കി, പശുക്കളെ കുളിപ്പിച്ചു തീറ്റ കൊടുക്കും; ജില്ലാ പഞ്ചായത്ത് അംഗമായപ്പോഴും മാറ്റമില്ലാത്ത ക്ഷീര കർഷക; ആളുകളെ നേരിട്ടുകണ്ടും പരാതികൾ കേട്ടും പരിഹാരം കാണും; കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ ദിനചര്യ ഇങ്ങനെമറുനാടന് മലയാളി16 March 2021 11:00 AM IST
KERALAM'രണ്ടു മാസത്തെ പെൻഷനാ.. സർക്കാർ അധികാരത്തിൽ വന്നാൽ അടുത്ത മാസം മുതൽ 2,500 ആണ്'; തപാൽ വോട്ടിനൊപ്പം പെൻഷൻ വിതരണവും; കായംകുളം മണ്ഡലത്തിലെ ക്ഷേമ പെൻഷൻ നൽകലിൽ പരാതിസ്വന്തം ലേഖകൻ31 March 2021 9:10 AM IST
SPECIAL REPORTപെൻഷൻ വിതരണത്തിന് എത്തിയത് സിപിഎം പ്രവർത്തകരോ എന്ന് ചോദ്യം; നാട്ടിൽ പെൻഷൻ കൊടുക്കാൻ കോൺഗ്രസുകാരെ നിയമിച്ചിട്ടില്ലല്ലോ എന്ന് വീട്ടുകാർ; പെൻഷൻകാർ വന്നപ്പോൾ ഉദ്യോഗസ്ഥരും ഇവിടെയെത്തി; മാറ്റാൻ പറഞ്ഞിട്ടും പൊലീസ് ഇടപെട്ടില്ല;കായംകുളത്ത് തപാൽ വോട്ടിനൊപ്പം പെൻഷൻ വിതരണം ചെയ്ത സംഭവത്തിൽ പ്രതികരിച്ച് കുടുംബംമറുനാടന് മലയാളി31 March 2021 1:34 PM IST
Politicsനാണമില്ലേ സിപിഎമ്മേ ഈ 26 കാരിക്ക് നേരേ ആക്രമണം അഴിച്ചുവിടാൻ; കായംകുളത്ത് അരിതാ ബാബുവിന്റെ വീടിന് നേരേ ആക്രമണം ഉണ്ടായത് പരാജയഭീതിയിലെന്ന് കോൺഗ്രസ്; വീടിന്റെ ജനൽ ചില്ല് എറിഞ്ഞ തകർത്തത് ഫേസ്ബുക്ക് ലൈവ് ചെയ്ത ബാനർജി സലിം എന്നയാൾമറുനാടന് മലയാളി31 March 2021 9:23 PM IST
Greetingsപാൽ വിൽക്കുന്നവളും ചായ ഉണ്ടാക്കുന്നവനും ജനപ്രതിനിധി ആകും അതാണ് ഇന്ത്യ; അരിതാ ബാബുവിനെ ആക്ഷേപിച്ച ആരിഫ് എംപിക്കെതിരെ പൊങ്കാല; കമന്റുകളിൽ നിറഞ്ഞ് ഫേസ്ബുക്ക് അക്കൗണ്ട്; വിവരക്കേട് നാളെക്കഴിഞ്ഞ് മതിയായിരുന്നുവെന്നും കമന്റ്മറുനാടന് ഡെസ്ക്5 April 2021 7:17 PM IST
KERALAMകായംകുളത്തെയും ഹരിപ്പാട്ടെയും അക്രമത്തിലേക്ക് നയിച്ചത് പ്രവർത്തനത്തെച്ചൊല്ലി ഉണ്ടായ അസഹിഷ്ണുത; കായംകുളത്ത് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകന് വെട്ടെറ്റതിന് പിന്നാലെ ഹരിപ്പാടും അക്രമം; ഹരിപ്പാട് പരിക്കേറ്റത് മണ്ഡലം പ്രസിഡന്റിന്; സി പി എമ്മിന് പരാജയഭീതിയെന്ന് രമേശ് ചെന്നിത്തലമറുനാടന് മലയാളി7 April 2021 5:54 AM IST
SPECIAL REPORTഅക്രമിസംഘം ഷാജഹാന്റെ കയ്യിൽ ഇരുമ്പുവടികൊണ്ട് അടിക്കുകയും റാഫിയുടെ കയ്യിൽ വടിവാൾകൊണ്ടു വെട്ടുകയും ചെയ്തു; ബ്രാഞ്ച് സെക്രട്ടറിയിൽ നിന്നും മോഷ്ടിച്ചത് പത്ത് ലക്ഷത്തോളം രൂപ; കൊടകരയ്ക്ക് പിന്നാലെ കായംകുളത്തും സമാന കേസ്; സിപിഎം നേതാവിന്റെ കൈയിലുണ്ടായിരുന്നതും ഇലക്ഷൻ ഫണ്ടോ?മറുനാടന് മലയാളി28 April 2021 7:42 AM IST
SPECIAL REPORTരാജ്യത്തിന്റെ അതിരുകാക്കാൻ ഇനി കായംകുളത്തിന്റെ പെൺകരുത്തും; ആതിര ഭാഗമാകുന്നത് അസം റൈഫിൾസിൽ റൈഫിൾ വുമണായി; തങ്ങളെ കാണുമ്പോൾ അതിർത്തിയിലെ പെൺകുട്ടികൾക്ക് അഭിമാനമാണെന്ന് ആതിരമറുനാടന് മലയാളി6 July 2021 11:39 PM IST
KERALAMകായംകുളത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു ; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ആരോപണംമറുനാടന് മലയാളി2 Sept 2021 9:07 AM IST
Politicsവിമർശിച്ച ഡിവൈഎഫ്ഐയെ മനുഷ്യ വൈറസുകൾ എന്ന് വിളിച്ച ചങ്കൂറ്റം; ലെഗിൻസ് വിവാദത്തിൽ സുധാകരന് കിട്ടിയത് 'സൂരി നമ്പൂതിരി'യന്ന വിശേഷണം; കായംകുളത്തെ കൈവിട്ട് ആറന്മുളയോട് അമിതവാൽസല്യം കാട്ടിയ ടീച്ചറമ്മയും അറിഞ്ഞു പ്രതിഭയുടെ നാവിന്റെ മൂർച്ച; ഇത് സിപിഎമ്മിന്റെ അച്ചടക്കവാളിൽ നിശബ്ദയാകാത്ത പ്രതിഭാ സ്റ്റൈൽമറുനാടന് മലയാളി14 Sept 2021 5:07 PM IST
Marketing Featureകുത്ത് വാക്കും സംശയരോഗവും കാരണം പൊറുതിമുട്ടി; രശ്മിയെ മാപ്പു പറഞ്ഞ് തിരികെ കൊണ്ടുവന്നത് രണ്ട് മാസം മുമ്പ്; ഇന്നലെയും ഭാര്യയെ ഓഫീസിൽ നിന്നും വിളിച്ചു കൊണ്ടു വന്നത് ബിജു; കായംകുളത്ത് ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടിയത് എന്തിന്?മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്10 May 2023 9:13 PM IST