You Searched For "കായംകുളം"

കായംകുളത്തെയും ഹരിപ്പാട്ടെയും അക്രമത്തിലേക്ക് നയിച്ചത് പ്രവർത്തനത്തെച്ചൊല്ലി ഉണ്ടായ അസഹിഷ്ണുത; കായംകുളത്ത് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകന് വെട്ടെറ്റതിന് പിന്നാലെ ഹരിപ്പാടും അക്രമം; ഹരിപ്പാട് പരിക്കേറ്റത് മണ്ഡലം പ്രസിഡന്റിന്; സി പി എമ്മിന് പരാജയഭീതിയെന്ന് രമേശ് ചെന്നിത്തല
അക്രമിസംഘം ഷാജഹാന്റെ കയ്യിൽ ഇരുമ്പുവടികൊണ്ട് അടിക്കുകയും റാഫിയുടെ കയ്യിൽ വടിവാൾകൊണ്ടു വെട്ടുകയും ചെയ്തു; ബ്രാഞ്ച് സെക്രട്ടറിയിൽ നിന്നും മോഷ്ടിച്ചത് പത്ത് ലക്ഷത്തോളം രൂപ; കൊടകരയ്ക്ക് പിന്നാലെ കായംകുളത്തും സമാന കേസ്; സിപിഎം നേതാവിന്റെ കൈയിലുണ്ടായിരുന്നതും ഇലക്ഷൻ ഫണ്ടോ?
രാജ്യത്തിന്റെ അതിരുകാക്കാൻ ഇനി കായംകുളത്തിന്റെ പെൺകരുത്തും;  ആതിര ഭാഗമാകുന്നത് അസം റൈഫിൾസിൽ റൈഫിൾ വുമണായി; തങ്ങളെ കാണുമ്പോൾ അതിർത്തിയിലെ പെൺകുട്ടികൾക്ക് അഭിമാനമാണെന്ന് ആതിര
വിമർശിച്ച ഡിവൈഎഫ്ഐയെ മനുഷ്യ വൈറസുകൾ എന്ന് വിളിച്ച ചങ്കൂറ്റം; ലെഗിൻസ് വിവാദത്തിൽ സുധാകരന് കിട്ടിയത് സൂരി നമ്പൂതിരിയന്ന വിശേഷണം; കായംകുളത്തെ കൈവിട്ട് ആറന്മുളയോട് അമിതവാൽസല്യം കാട്ടിയ ടീച്ചറമ്മയും അറിഞ്ഞു പ്രതിഭയുടെ നാവിന്റെ മൂർച്ച; ഇത് സിപിഎമ്മിന്റെ അച്ചടക്കവാളിൽ നിശബ്ദയാകാത്ത പ്രതിഭാ സ്‌റ്റൈൽ
കുത്ത് വാക്കും സംശയരോഗവും കാരണം പൊറുതിമുട്ടി; രശ്മിയെ മാപ്പു പറഞ്ഞ് തിരികെ കൊണ്ടുവന്നത് രണ്ട് മാസം മുമ്പ്;  ഇന്നലെയും ഭാര്യയെ ഓഫീസിൽ നിന്നും വിളിച്ചു കൊണ്ടു വന്നത് ബിജു; കായംകുളത്ത് ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടിയത് എന്തിന്?