You Searched For "കായംകുളം"

വട്ടം കൂടിയിരുന്ന് സംസാരിച്ച മകനേയും കൂട്ടുകാരേയും കണ്ട എക്‌സൈസ് കാര്യങ്ങള്‍ ചോദിച്ച് മടങ്ങി പോയെന്ന് കായംകുളത്തെ  സിപിഎം എംഎല്‍എ; മെഡിക്കല്‍ പരിശോധന നടത്തിയിരുന്നുവെങ്കില്‍ സത്യം വ്യക്തമാകുമായിരുന്നു; കനിവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാതെ വിട്ടത് എന്തിന്? തകഴി പുലിമുഖത്തെ കഞ്ചാവ് വെറും പുകയോ? എക്‌സൈസ് വീഴ്ച വ്യക്തം
എരുവയില്‍ നാലു കൊല്ലം മുമ്പ് ബിജെപിക്ക് കിട്ടിയത് 406 വോട്ട്; കാടിളക്കി എത്തിയ ബിബിന്‍ സി ബാബു വോട്ടു പിടിച്ചപ്പോള്‍ കിട്ടിയത് 391വോട്ടും; പഴയ സഖാവിനെ എത്തിച്ചിട്ടും നേട്ടമില്ല; കായംകുളത്ത് നിന്നും ശോഭയെ പുകയ്ക്കാന്‍ ശ്രമിച്ചവര്‍ നിരാശര്‍; സ്വന്തം വാര്‍ഡില്‍ പോലും ബിജെപി വോട്ട് കൂട്ടാനാകാത്ത ബിപിന്‍; ആലപ്പഴയില്‍ ശോഭ തുടരുമോ?
കായംകുളത്ത് വന്‍ കുഴല്‍പ്പണ വേട്ട; ബെംഗളൂരുവില്‍ നിന്നും ട്രെയിനിലെത്തിയ യുവാക്കളില്‍ നിന്നും പിടികൂടിയത് ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം: മൂന്നു പേര്‍ അറസ്റ്റില്‍
32 മെഗാവാട്ടിന്റെ കല്‍പാക്കം മികച്ച മാതൃക; കായംകുളത്ത് അപകടവും ആണവ മാലിന്യവും കുറയ്ക്കാന്‍ അത്യാധുനിക സുരക്ഷ ഒരുക്കും; ചവറയിലെ തോറിയം പ്രതീക്ഷ; കെ എസ് ഇ ബി ആണവത്തില്‍ മുമ്പോട്ട്