You Searched For "കാര്‍ അപകടം"

പ്രണയ വിവാഹത്തെ എതിര്‍ത്ത് വീട്ടുകാര്‍; മറ്റൊരു വിവാഹം ഉറപ്പിച്ചു;  കാമുകിക്ക് ഒപ്പം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് കാറപകടത്തില്‍ ഋഷഭ് പന്തിന്റെ ജീവന്‍ രക്ഷിച്ച യുവാവ്; കാമുകി മരിച്ചു;  രജത് കുമാര്‍ ഗുരുതരാവസ്ഥയില്‍
മുന്നില്‍ വലതു വശത്തെ ടയര്‍ വെടി തീര്‍ന്നു; മാണി സി. കാപ്പന്‍ എംഎല്‍എയുടെ കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് അപകടം; കോളജ് പ്രഫസര്‍ക്ക് പരുക്ക്; കായംകുളത്ത് നിന്ന് കാര്‍ പാലായിലേക്ക് മടങ്ങുമ്പോള്‍ അപകടം
റോഡില്‍ നിന്നിരുന്ന തെരവ് നായക്കുട്ടിയെ രക്ഷിക്കുന്നതിന് ബ്രേക്ക് ചവിട്ടി; നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിച്ചു; വിവാഹം നിശ്ചയം കഴിഞ്ഞ മടങ്ങിയ യുവാവും രണ്ട് കൂട്ടുകാരും മരിച്ചു