You Searched For "കാലിഫോർണിയ"

നല്ല ടീച്ചറിനുള്ള അവാർഡ് കിട്ടിയ വ്യക്തിത്വം; റെസ്‌പെക്ട് തോന്നുന്ന മുഖഭാവം; ഇടയ്ക്ക് സ്വഭാവത്തിൽ മാറ്റം; ലൈംഗിക സുഖത്തിനായി ടീച്ചർ ഉപയോഗിച്ചത് സ്വന്തം വിദ്യാർത്ഥികളെ; ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു വിദ്യാര്‍ത്ഥിയോടൊപ്പം വീണ്ടും വേണ്ടാത്ത രീതിയിൽ കണ്ടു; അധ്യാപികയെ അഴിക്കുള്ളിലാക്കി കോടതി!
കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാട്ടുതീ പടർന്ന് പിടിക്കുന്നു; 10 ലക്ഷത്തോളം ഏക്കറിൽ പടരുന്ന തീയണയ്ക്കാൻ ശ്രമിക്കുന്നത് 14,000 ഫയർമാന്മാർ; കൊറോണ ദുരന്തത്തിനിടെ അമേരിക്കയെ കരയിക്കാൻ ഭയാനകമായ കാട്ടുതീയും
ജോ ബിഡന്റെ രഹസ്യങ്ങൾ അടങ്ങിയ ലാപ്പ്ടോപ്പ് നന്നാക്കാൻ കൊടുത്തിട്ട് മറന്നു പോയ മകൻ അപ്പന്റെ വിജയസാധ്യത ഇല്ലാതാക്കും; തോൽവി സമ്മതിക്കാതിരിക്കാൻ നിയമപോരാട്ടത്തിന് ഒരുങ്ങി ട്രംപ്; ഒരു ദിവസം മാത്രം ബാക്കി നിൽക്കവേ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനു ചൂടേറി
കാലിഫോർണിയയിൽ വെടിവെയ്പ്; തോക്കുമായെത്തിയ ജീവനക്കാരൻ വെടിവെച്ചിട്ടത് എട്ട് സഹപ്രവർത്തകരെ: ചോരക്കൊതിക്കൊടുവിൽ സ്വയം വെടിവെച്ച് മരിച്ച് അക്രമി: സംഭവം നടന്നത് സാൻജോസിലെ റെയിൽ യാർഡിൽ
കാലിഫോർണിയയിലെ അതിവേഗ റെയിൽ പദ്ധതി കുതിക്കുക സൗരോർജത്തിൽ; സിൽവർലൈൻ പദ്ധതിയിലും സമാനം; നമുക്ക് കാലിഫോർണിയയിലേക്ക് നോക്കി നെടുവീർപ്പിടാമെന്ന് കെ റെയിൽ