You Searched For "കുംഭമേള"

രുദ്രാക്ഷ ജപമാലയും തിലക കുറിയും ചാർത്തി ഒരു സുന്ദരി; കാഷായവേഷത്തിനൊപ്പം മേക്കപ്പും ലിപ്സ്റ്റിക്കുമിട്ടെത്തിയത് എല്ലാവരും ശ്രദ്ധിച്ചു; ആരെയും ആകർഷിക്കുന്ന കണ്ണുകൾ; കുംഭമേളയിൽ മനം കവർന്ന് ബ്യൂട്ടിഫുൾ ഹർഷ; ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ; അവളുടെ സൗന്ദര്യത്തെ പുകഴ്ത്തിപ്പാടി ആരാധകർ; ഒടുവിൽ വിവാദമായതോടെ സംഭവിച്ചത്!
കോവിഡ് വ്യാപനത്തിൽ ആശങ്ക; മഹാ കുംഭമേള നേരത്തെ അവസാനിപ്പിക്കില്ല; ഏപ്രിൽ 30 വരെ തുടരുമെന്ന് അധികൃതർ; കുംഭമേളയെ നിസാമുദ്ദീൻ മർകസുമായി താരതമ്യപ്പെടുത്തരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
കോവിഡ് തീവ്രവ്യാപനം: കുംഭമേള പ്രതീകാത്മകമായി ചുരുക്കണമെന്ന് പ്രധാനമന്ത്രി; കൊറോണയ്‌ക്കെതിരായ പോരാട്ടത്തെ ഇത് ഉത്തേജിപ്പിക്കുമെന്നും മോദി; സന്യാസ സമൂഹത്തിന്റെ പിന്തുണ ലഭിച്ചതായും ട്വീറ്റ്; കുംഭമേളയ്ക്കായി ഒത്തുകൂടിയവരിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1700 പേർക്ക്