You Searched For "കുട്ടി"

കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണു; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം; അഞ്ച് വയസുകാരനെ പുറത്ത് എത്തിച്ചു; ജീവൻ രക്ഷിക്കാനായില്ല; നെഞ്ചുലഞ്ഞ് ഉറ്റവർ; സംഭവം രാജസ്ഥാനിൽ
മുടി വെട്ടാത്തതിന് അച്ഛന്‍ വഴക്ക് പറഞ്ഞു; പിന്നാലെ മകന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി; തിരച്ചില്‍ തുടരുന്നു; കുട്ടി നഗരത്തില്‍ തന്നെ ഉണ്ടെന്ന് പോലീസ്
കട്ടപ്പന ബാങ്കിലെ കാഷ്യറായ യുവതി സഹപ്രവർത്തകനിൽ നിന്ന് ഗർഭം ധരിച്ചു; ആരും അറിയാതെ ഗർഭം ഒളിപ്പിച്ചത് പ്രസവ ശേഷം കുട്ടിയെ നശിപ്പിക്കാൻ; പുലർച്ചെ പ്രസവവേദന തുടങ്ങിയതോടെ ചായ വേണമെന്നു പറഞ്ഞ് സഹോദരിയെ മുറിയിൽ നിന്നു ഹോസ്റ്റലിന്റെ അടുക്കളയിലേക്കു പറഞ്ഞയച്ചത് തന്ത്രത്തിന്റെ ഭാഗം; പ്രസവിച്ചയുടൻ കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കട്ടപ്പനയിൽ നവജാത ശിശുവിനെ കൊന്നത് താൻ തന്നെയെന്ന് അമ്മയുടെ കുറ്റസമ്മതം; അമലു ജയിലിലേക്ക്
സഹജീവനക്കാരനുമായി ഉണ്ടായിരുന്നത് ഒരു വർഷത്തെ അടുപ്പം; ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ നൽകിയത് വിവാഹം കഴിക്കാമെന്ന വാഗ്ദാനം; മാസങ്ങൾ പിന്നിട്ടപ്പോൾ വാക്കുപാലിക്കാതെ മാറി നിൽക്കൽ; അബോർഷൻ കാലം കഴിഞ്ഞതോടെ ഗർഭം ഒളിപ്പിച്ചു; നാണക്കേട് ഭയന്ന് നവജാത ശിശുവിനെ കൊന്നെന്ന് അമ്മയുടെ മൊഴി; ചതിച്ച കാമുകനെതിരെ പരാതിയുമില്ല; കട്ടപ്പന എച്ച് ഡി എഫ് സിയിലെ പ്രണയം അങ്ങനെ ക്രൂരതയായി; മൂലമറ്റം വടക്കേടത്ത് അമലു ജോർജ് സ്വന്തം ചോരക്കുഞ്ഞിനെ കൊന്ന കുറ്റം സമ്മതിക്കുമ്പോൾ