You Searched For "കുമ്മനം രാജശേഖരന്‍"

അമിത്ഷാ എത്തിയതിന് പിന്നാലെ മിഷന്‍ -40യുടെ നിര്‍ണായക ഘട്ടത്തിലേക്ക് കടന്ന് ബിജെപി; സ്ഥാനാര്‍ഥി പ്രഖ്യാപനം ഈ മാസം; എ ക്ലാസ് മണ്ഡലങ്ങളില്‍ കരുത്തരായ സ്ഥാനാര്‍ഥികളെ കളത്തില്‍ ഇറക്കും; ബിജെപിയുടെ കേരളത്തിലെ വോട്ട്‌ഷെയര്‍ 30ഉം 40ഉം ശതമാനമായി ഉയരാന്‍ ഇനി അധികകാലം വേണ്ടെന്ന് അമിത്ഷാ; തദ്ദേശത്തിലെ വീഴ്ചകള്‍ പരിഹരിക്കാനും നിര്‍ദേശം
അയ്യപ്പ വികാരം മാനിക്കണം, ഭക്തര്‍ക്കൊപ്പം നില്‍ക്കണം;  കരയോഗം അംഗങ്ങളും പ്രസിഡന്റുമാരും അവരുടെ മക്കളും ഇപ്പോഴും കേസുകളില്‍ കുടുങ്ങി കോടതി കയറി ഇറങ്ങുകയാണ്; എന്‍എസ്എസിനെതിരെ വിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍
എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോനും യു പ്രതിഭയും അഭിനേതാക്കള്‍; കുമ്മനം രാജശേഖരന്‍ അതിഥി താരം; അവസാന ഭാഗത്ത് ദളപതി വിജയുടെ സാന്നിധ്യം; കേപ്ടൗണ്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു
കൃഷ്ണകുമാറിനെ മതിയെന്ന് സുരേന്ദ്രനും എംടി രമേശും; ശോഭ സുരേന്ദ്രന് എന്താ കുഴപ്പമെന്ന് കുമ്മനം; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ജയസാധ്യതയുള്ള പാലക്കാട്ടെ സ്ഥാനാര്‍ഥി വിഷയത്തില്‍ ആശയകുഴപ്പം തുടര്‍ന്ന് ബിജെപി; സമവായ സ്ഥാനാര്‍ത്ഥിയായി സന്ദീപ് വാര്യര്‍ എത്തുമോ?
പൂരംകലക്കലില്‍ ഉത്തരവാദിത്തം തൃശ്ശൂരില്‍ ഉണ്ടായിരുന്ന മൂന്ന് മന്ത്രിമാര്‍ക്ക്; പൂരം കലക്കിയത് ആര്‍.എസ്.എസാണ് എന്നതിന് എന്ത് തെളിവാണ് കൈവശമുള്ളത്? നിയമസഭയില്‍ ഇല്ലാത്ത ആര്‍.എസ്.എസിനെ വലിച്ചിഴക്കുന്നതില്‍ ഗൂഢലക്ഷ്യം; വെല്ലുവിളിച്ചു കുമ്മനം രാജശേഖരന്‍