You Searched For "കുരങ്ങൻ"

ഇവനൊരു എക്സ്ട്രാ ഓർഡിനറി മങ്കിയാണ്; എന്നെ കണ്ടതും ഓടിയെത്തി; മടിയിൽ ചാടി കയറി; രണ്ട് വാഴപ്പഴം കഴിച്ചു; കുറച്ച് നേരം ഞെഞ്ചിൽ തലചായ്ച് കിടന്നു; ഒരു കുഞ്ഞിനെപ്പോലെ തോന്നി; പിന്നെ എവിടെയോ ഇറങ്ങിയോടി; സമാധാനപരമായ ഒരു കൂടിക്കാഴ്ച യെ കുറിച്ച് ശശിതരൂർ; ചിത്രങ്ങൾ വൈറൽ!
ജോലിത്തിരക്കിനിടയിൽ ഷീറ്റിന് മുകളിൽ ഫോൺ വെച്ചു; തക്കം നോക്കി പമ്മിയെത്തി കുരങ്ങച്ചൻ; ഞൊടിയിടയിൽ ഫോൺ തട്ടിയെടുത്ത് മരത്തിന് മുകളിൽ ചാടി കയറി; മക്കളെ..ഫോൺ താഴെയിടഡായെന്ന് അലറി വിളിച്ചിട്ടും മൈൻഡ് ഇല്ല; ഇടയ്ക്ക് കോൾ വന്നപ്പോൾ അറ്റൻ‍ഡ് ചെയ്ത് ചെവിയിൽ വെച്ച് വികൃതി; കണ്ടുനിന്നവരുടെ കിളി പോയി;പിന്നെ നടന്നത്!
തന്റെ താമസസ്ഥലത്ത് പരിക്കെറ്റ് വീണ പക്ഷിയെ സ്നേഹത്തോടെ പരിചരിച്ച് ഒരു ഗറില്ല; വീട്ടമ്മയെ സഹായിക്കാൻ അലക്കാനിട്ട തുണി തിരുമ്മിക്കൊടുത്ത് കുരങ്ങ്; മൃഗങ്ങളിലെ മനുഷ്യത്വത്തിന്റെ സുന്ദരമായ രണ്ട് കാഴ്‌ച്ചകൾ