You Searched For "കുറുവ സംഘാംഗം"

കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ ചതുപ്പില്‍ കുടില്‍കെട്ടി തങ്ങിയവരില്‍ കുറുവ സംഘവും?  സന്തോഷ് ശെല്‍വം പിടിയിലായതും ഇവിടെനിന്ന്; പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു; നടപടിയുമായി മരട് നഗരസഭ
കുറുവ സംഘാംഗമെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് വിട്ടയച്ചു; മോഷണത്തില്‍ മണികണ്ഠന് തെളിവില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് വിട്ടയക്കല്‍; ആലപ്പുഴയില്‍ മോഷണം നടന്ന ദിവസങ്ങളില്‍ ഇയാള്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ഫോണ്‍രേഖകള്‍
ആലപ്പുഴയിലേക്ക് പ്രതിയെ കൊണ്ടുപോകും വഴി പൊലീസിന് നേരെ കുറുവ സംഘത്തിന്റെ ആക്രമണം;  തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയി; കുണ്ടന്നൂരില്‍വച്ച് രക്ഷപ്പെട്ടത് കയ്യില്‍ വിലങ്ങുമായി; നഗരത്തില്‍ പൊലീസ് പരിശോധന