You Searched For "കുറ്റപത്രം"

കൊല്‍ക്കത്താ ലോ കോളേജ് കൂട്ടബലാത്സംഗം; മുഖ്യപ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്്; ഇരയെ വലിച്ചിഴച്ചും ബന്ദിയാക്കിയും പ്രതികള്‍: പീഡന ദൃശ്യം പകര്‍ത്തിയത് എക്‌സ്‌ഹോസ് ഫാനിന്റെ ദ്വാരത്തിലൂടെ: കുറ്റപത്രം പുറത്ത് വിട്ട് പോലിസ്
പാക് ഹൈക്കമീഷനിലെ ഡാനിഷുമായി അടുത്ത ബന്ധം; മൂന്നു ഐഎസ്‌ഐ ഏജന്റുമാരുമായും അടുപ്പം; യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് തെളിവ്; 2,500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് ഹിസാര്‍ പൊലീസ്
എന്നെ ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും ചത്തൂടേ..; ഷൈനിയെ വാട്‌സ്ആപ്പില്‍ വിളിച്ചു ഭീഷണിപ്പെടുത്തി നോബി; മണിക്കൂറുകള്‍ക്ക് ശേഷം മക്കളെയും കൂട്ടി റെയില്‍ട്രാക്കില്‍ ചാടി ഷൈനിയുടെ ആത്മഹത്യയും; ഏറ്റുമാനൂരിലെ ആ അമ്മയുടെയും മക്കളുടെയും രക്തക്കറ നോബിയുടെ കൈകളില്‍ തന്നെ; കുറ്റപത്രവുമായി പോലീസ്; ഇനി വിചാരണക്കാലം
23കാരി ജീവനൊടുക്കിയതില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം പോലെ പല വകുപ്പുകള്‍ പോലീസ് ചുമത്തിയില്ല; തീവ്രവാദബന്ധമുള്ള പാനായിക്കുളവുമായി ബന്ധം; യുവതിയുടെ മരണത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് സിറോ മലബാര്‍ സഭ; പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്ന സംഘടിത ലോബിയെന്ന് കത്തോലിക്കാ കോണ്‍ഗ്രസും
കളക്ടറുടെ മൊഴി ഗൂഢാലോചനകളുടെ ഭാഗം; കുറ്റസമ്മതം നടത്താനുള്ള ബന്ധം കളക്ടറുമായി നവീന്‍ ബാബുവിന് ഇല്ല; ചിലരിലേക്ക് മാത്രം ഒതുക്കി കുറ്റപത്രം സമര്‍പ്പിച്ചത് ദുരുദ്ദേശ്യപരമെന്നും നവീന്‍ ബാബുവിന്റെ കുടുംബം; പി പി ദിവ്യ ഹൈക്കോടതിയെ സമീപിക്കുന്നത് കണ്ണൂര്‍ സിപിഎം നേതൃത്വത്തിന്റെ രഹസ്യാനുമതിയോടെ
എല്ലാം റവന്യൂമന്ത്രിയെ വിളിച്ച് പറഞ്ഞിരുന്നുവെന്ന് പറയുന്ന കളക്ടര്‍; എന്തിനും ഏതിനും വകതിരിവോടെ പ്രതികരിക്കുന്ന മന്ത്രി കെ രാജന് ഈ വിഷയത്തില്‍ മാത്രം മിണ്ടാട്ടമില്ല; പ്രതിയാക്കേണ്ട പ്രശാന്തിനെ സാക്ഷിയാക്കിയതും പിപി ദിവ്യയെ രക്ഷിച്ചെടുക്കാന്‍ തന്നെ; കുറ്റപത്രം റദ്ദാക്കാനുള്ള സിപിഎം നേതാവിന്റെ നീക്കം നിര്‍ണ്ണായകമാകും; ഇനിയെങ്കിലും സിപിഐ മന്ത്രി രാജന്‍ വാ തുറക്കുമോ?
എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അര നിമിഷം തലതാഴ്ത്തി തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞു; ആത്മവിശ്വാസത്തോടെ നേരിടണമെന്ന് പറഞ്ഞ് മടക്കി അയച്ചു; അതിന് ശേഷം റവന്യൂ മന്ത്രിയെ വിളിച്ച് എല്ലാം ധരിപ്പിച്ചു; നവീന്‍ ബാബുവിനെ അഴിമതിയില്‍ കുടുക്കാന്‍ കളക്ടറുടെ മൊഴി; ഇത് വകതിരിവില്ലാതെ കുറ്റപത്രം! ഇനി പ്രതികരിക്കേണ്ടത് റവന്യൂമന്ത്രിയും; ഏക പ്രതിയായ പിപി ദിവ്യയ്ക്ക് മൊഴികള്‍ എല്ലാം അനുകൂലം; എഡിഎം അന്വേഷണത്തില്‍ അടിമുടി ദുരൂഹത
ഒരുമാസത്തെ ശമ്പളം കുടിശ്ശികയെ ചൊല്ലി തുടങ്ങിയ തര്‍ക്കം; ഫോണ്‍ മോഷ്ടിച്ച് രണ്ടേകാല്‍ ലക്ഷം രൂപയോളം ട്രാന്‍സ്ഫര്‍ ചെയ്തു;  സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായപ്പോള്‍ ഭാര്യയുടെ ഗര്‍ഭം അലസിയത് പകയായി;  കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊല കേസില്‍ മുന്‍ ജോലിക്കാരന്‍ അമിത് ഉറാംഗ് ഏക പ്രതി; 67 സാക്ഷികള്‍ 750 പേജ്; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
കരുവന്നൂര്‍ കേസില്‍ ബോധപൂര്‍വമായ രാഷ്ട്രീയ ഗൂഢാലോചന; പാര്‍ട്ടിയെ പ്രതിയാക്കിക്കളയാം എന്നാണ് ധാരണ; കേസ് രാഷ്ട്രീയപരമായും നിയമപരമായും നേരിടും;  ഇഡി കുറ്റപത്രത്തിനെതിരെ എം വി ഗോവിന്ദന്‍
ഷഹബാസിന്റെ കുടുംബം വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ക്ക് നേരേ വിരല്‍ ചൂണ്ടിയെങ്കിലും അവര്‍ക്ക് നേരിട്ട് പങ്കില്ല; പ്രായപൂര്‍ത്തിയാകാത്ത ആറുപേര്‍ മാത്രം പ്രതികള്‍; 107 സാക്ഷികള്‍; ഇന്‍സ്റ്റ ഗ്രൂപ്പ് ചാറ്റ് അടക്കം ഡിജിറ്റല്‍ തെളിവുകള്‍; ഗൂഢാലോചനയില്‍ തുടരന്വേഷണം; താമരശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ കേദല്‍ ജിന്‍സന്‍ രാജയ്ക്ക് ജീവപര്യന്തമോ അതോ വധശിക്ഷയോ? ശിക്ഷാ വിധി ഇന്ന്; പ്രതിക്ക് മാതാപിതാക്കളോട് വിരോധം ഉണ്ടായിരുന്നെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു; കുറ്റം ചെയ്ത രീതിയും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതും കിരാതമെന്ന് പ്രോസിക്യൂഷന്‍
എക്‌സാലോജിക് കമ്പനി തുടങ്ങിയതിനു ശേഷം വളര്‍ച്ച താഴോട്ടേക്ക്; പ്രതിവര്‍ഷം 66 ലക്ഷം ബാധ്യത എക്‌സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നു; സിഎംആര്‍എല്ലുമായി ഇടപാട് തുടങ്ങിയതോടെ മുഖ്യവരുമാനം കൂടി; പ്രതിമാസം അഞ്ച് ലക്ഷം വീണയുടെ പേരിലും മൂന്ന് ലക്ഷം കമ്പനിയുടെ പേരിലും എത്തി; വീണ മുഖ്യ ആസൂത്രക; എസ് എഫ് ഐ ഒ കുറ്റപത്രത്തില്‍ ഗുരുതര ആരോപണങ്ങള്‍