SPECIAL REPORTകുളപ്പുള്ളിയില്‍ വിജയിച്ചത് സിഐടിയുവിന്റെ 'നോക്കുകൂലി വിപ്ലവം'; വമ്പന്‍ കമ്പനിക്കാരെ ക്ഷണിച്ചാനയിച്ച് കേരളത്തില്‍ നിക്ഷേപം ഇറക്കാന്‍ പെടാപാടുപെടുന്ന മുഖ്യമന്ത്രി പിണറായി ഇതുവല്ലതും അറിയുന്നുണ്ട്. നിര്‍മലാ സീതാരാമന് പാര്‍ലമെന്റില്‍ കേരളത്തെ കളിയക്കാന്‍ ഒരു വിഷയം കൂടി; കുളപ്പുള്ളിയില്‍ 'പ്രകാശ് സ്റ്റീല്‍സ്' ഇനിയില്ലമറുനാടൻ മലയാളി ബ്യൂറോ5 April 2025 10:15 AM IST
Top Storiesകുളപ്പുള്ളിയില്‍ സിമന്റ് കടയിലെ കയറ്റിറക്ക് യന്ത്രത്തിന് എതിരെ കുടില്‍ കെട്ടി സമരവുമായി സിഐടിയു; ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും സിമന്റ് ഇറക്കാന്‍ അനുവദിക്കാതെ കുത്തിയിരിപ്പ് സമരം; കടയില്‍ ആളുകയറുന്നില്ലെന്ന് ഉടമ; നിര്‍മ്മല സീതാരാമന് നോക്കുകൂലി പരാമര്‍ശം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും വിവാദംമറുനാടൻ മലയാളി ബ്യൂറോ22 March 2025 6:26 PM IST