You Searched For "കെ റെയില്‍"

80 ശതമാനം വരെ ഭൂമിയില്‍ കെട്ടിയുയര്‍ത്തിയ പാതയിലൂടെ പോകുന്ന സില്‍വര്‍ലൈനിന് 64,000 കോടി കുറഞ്ഞ ചെലവ്; അത് 1.24 ലക്ഷം കോടി വരെയാകും; റെയില്‍വേയുടെ മനസ്സ് സില്‍വര്‍ ലൈന് എതിരു തന്നെ; അതിവേഗ റെയില്‍ പാതയില്‍ കേരളത്തിന്റെ മോഹം നടക്കുമോ? വ്യാഴാഴ്ച നിര്‍ണ്ണായകം
കെ ശ്രീധരന്റെ ബദല്‍ അടക്കം പരിഗണിച്ചേക്കും; മെട്രോ മാനെ മുന്നില്‍ നിര്‍ത്തിയാല്‍ പ്രതിഷേധം കുറയ്ക്കാമെന്നും വിലയിരുത്തല്‍; കെ റെയിലിന് തുണയായത് വന്ദേഭാരതിന് മലയാളി നല്‍കിയ സ്വീകരണം; അതിവേഗ തീവണ്ടിയില്‍ കയറാന്‍ കേരളത്തില്‍ ആളുണ്ടെന്ന് റെയില്‍വേ തിരിച്ചറിഞ്ഞു; സില്‍വര്‍ ലൈന്‍ നടക്കുമോ?
സാങ്കേതിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ റെയില്‍വേ തയ്യാര്‍; കെ റെയില്‍ അടഞ്ഞ അധ്യായമല്ലെന്ന് റെയില്‍വേ മന്ത്രി; സംസ്ഥാന സര്‍ക്കാര്‍ കൈവിട്ട പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ