You Searched For "കെഎസ്ആർടിസി"

യാത്രക്കാർക്ക് ആവശ്യമുള്ള സമയത്ത് ശാസ്ത്രീയമായി ബസ് ഓടിച്ചാൽ വരുമാനം കൂടുമെന്ന തച്ചങ്കരി തിയറി സക്‌സസ്; കെഎസ്ആർടിസിയുടെ ദിവസവരുമാനം 8 കോടിയായി ഉയർന്നു; കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വരുമാനം കിട്ടിയത് ഡിസംബർ 31 ന്; ഡീസൽ, ടയർ ചെലവും കുറയുന്നു; പല ഇനങ്ങളിലായി 57 ലക്ഷം രൂപ ചെലവ് കുറഞ്ഞതോടെ കോർപറേഷന് പുതുവർഷത്തിൽ പ്രതീക്ഷകളുടെ വേലിയേറ്റം
പാലും പത്രവും ഒഴിവാക്കുന്നത് പോലെ കെഎസ്ആർടിസിയെയും ഒഴിവാക്കു; ഒരുപാട് ആളുകളുടെ ഉപജീവനമാണ് ഉപദ്രവിക്കരുത്; ഹർത്താലിൽ തകർത്ത ബസുകളിൽ ബാനറേന്തി വിലാപയാത്ര സംഘടിപ്പിച്ച് തച്ചങ്കരി; ഹർത്താലിൽ തകർത്തത് ചിൽ ബസും സ്‌കാനിയയും ഉൾപ്പടെ നൂറോളം ബസുകൾ; നാശനഷ്ടമുണ്ടാക്കിയവരിൽ നിന്ന് തന്നെ പണം ഈടാക്കാൻ നിയമ നടപടി സ്വീകരിക്കുമെന്നും സിഎംഡി
ഓണത്തിന് അന്തർസംസ്ഥാന ബസ് സർവീസ് പുനരാരംഭിക്കുന്നു; കർണാടകയിലേക്ക് പ്രത്യേക സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി; യാത്ര പ്രോട്ടോക്കോൾ അനുസരിച്ച്; ഇതര സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് നാട്ടിലേക്കെത്താനായി രജിസ്ട്രേഷൻ ആരംഭിച്ചെന്നും എ കെ ശശീന്ദ്രൻ
കെഎസ്ആർടിസിയിൽ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന സർക്കാർ നിർദ്ദേശം വിവാദത്തിൽ; കോവിഡ് കാലത്ത് സർവ്വീസുകൾ കുറഞ്ഞു; എല്ലാ ആവശ്യങ്ങൾക്കും സർക്കാർ സഹായം നൽകണമെന്ന സമീപനം അംഗീകരിക്കാനാകില്ല; ഗതാഗത മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം ഇങ്ങനെ