You Searched For "കെപിസിസി അധ്യക്ഷൻ"

എസ്ഡിപിഐ - സിപിഎം ധാരണ 78 മണ്ഡലങ്ങളിൽ; അധികാരത്തിന് വേണ്ടി സിപിഎം വർഗീയ ശക്തികളെ പുണരുന്നു; കോൺഗ്രസിന് എസ്ഡിപിഐ അടക്കമുള്ള വർഗീയ ശക്തികളുടെ വോട്ട് വേണ്ട; വർഗീയതക്കെതിരായ സിപിഎം നിലപാട് ആത്മാർഥമെങ്കിൽ മഞ്ചേശ്വരത്തും നേമത്തും സിപിഎം യുഡിഎഫിനെ പിന്തുണയ്ക്കണം: നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി
വ്യാജ ഇ-മെയിൽ ഐഡി ഉപയോഗിച്ച് തന്റെ പേരിൽ വ്യാപകമായി ധനസഹായഭ്യർഥന നടത്തി പണം പിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുല്ലപ്പള്ളി; ഓൺലൈൻ തട്ടിപ്പിൽ പൊലീസിൽ പരാതി നൽകി കെപിസിസി അധ്യക്ഷൻ
ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും വെട്ടിയൊതുക്കി, ഇനി ലക്ഷ്യം കെ സുധാകരൻ; ഗ്രൂപ്പുകളുടെ ചിറകരിഞ്ഞ് കേരള എൻട്രിക്ക് തക്കംപാർത്ത് കെ സി വേണുഗോപാൽ; കെ സുധാകരൻ കെപിസിസി അധ്യക്ഷൻ ആകാതിരിക്കാൻ കരുനീക്കം; തീവ്രനിലപാട് ദോഷം ചെയ്യുമെന്ന വാദം
യുവതലമുറയും അണികളും ആഗ്രഹിക്കുന്നത് കെ സുധാകരൻ അധ്യക്ഷനാകാൻ; ഗ്രൂപ്പുകളെ മൈൻഡ് ചെയ്യാത്തതിൽ അമർഷനുമായി മുതിർന്നവരും; പുതിയ അധ്യക്ഷന്റെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാനാകാതെ ഇരുട്ടിൽത്തപ്പി ഹൈക്കമാൻഡ്; ഫൈനൽ ലിസ്റ്റിൽ ഉള്ളത് സുധാകരനും കൊടിക്കുന്നിലും തന്നെ
ആരാകണം അടുത്ത കെപിസിസി അധ്യക്ഷൻ? കോൺഗ്രസ് പ്രവർത്തകരുടെ ജനഹിതം അറിയാൻ മറുനാടൻ സർവേ; ലിസ്റ്റിൽ അഞ്ച് നേതാക്കൾ; ജിമെയിൽ അക്കൗണ്ടിലൂടെ ലോഗിൻ ചെയ്ത് വോട്ട് രേഖപ്പെടുത്താം; രണ്ട് ദിവസം നീളുന്ന വോട്ടെടുപ്പിന് ശേഷം ജനഹിതം പ്രഖ്യാപിക്കുക വ്യാഴാഴ്ച വൈകിട്ട്
കെ സുധാകരൻ വേണോ? കൊടിക്കുന്നിൽ വേണോ? അതോ തോമസുമാരിൽ ഒരാൾ വേണോ? ആരാണ് കെപിസിസി പ്രസിഡന്റാവേണ്ടത്; ജനഹിതം അറിയിക്കാനുള്ള മറുനാടൻ സർവ്വേ ഇന്ന് വൈകിട്ട് നാലു മണിവരെ
കോൺഗ്രസ് അണികൾ അഗ്രഹിക്കുന്നത് പോലെ കെ സുധാകരൻ അധ്യക്ഷനായി എത്തുമോ? അതോ പൊതുസമ്മതനായി കൊടിക്കുന്നിൽ സുരേഷോ? പിണറായി വിജയനോട് വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടുള്ള പി ടി തോമസിന് അണികളുടെ പിന്തുണയുണ്ടോ? കെപിസിസി പ്രസിഡന്റ് ആരാകണമെന്ന മറുനാടൻ അഭിപ്രായ സർവേ ഫലം അറിയാം
പ്രതിപക്ഷ നേതാവും ഭൂരിപക്ഷം എംഎൽഎമാരും എംപിമാരും പിന്തുണച്ചു; എതിർപ്പ് പ്രകടിപ്പിക്കാതെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; കെപിസിസി അധ്യക്ഷ പദവിയിലേക്ക് കെ സുധാകരൻ തന്നെ; സോണിയ ഗാന്ധിക്ക് താരിഖ് അൻവർ റിപ്പോർട്ട് കൈമാറി; ഹൈക്കമാൻഡ് പ്രഖ്യാപനം രണ്ടുദിവസത്തിനകം
കെ.സുധാകരൻ ഇനി കെപിസിസിയുടെ അമരക്കാരൻ; ഹൈക്കമാൻഡ് തീരുമാനം അറിയിച്ച് രാഹുൽ ഗാന്ധി; പ്രഖ്യാപനം, ഒരു മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ; തീരുമാനം, ഗ്രൂപ്പ് വടംവലികളും എതിർപ്പും മറികടന്ന്; തിരഞ്ഞെടുപ്പിലേറ്റ തോൽവിയിൽ നിന്ന് കരകയറാൻ ഇനി പുതുനേതൃനിര
ഗ്രൂപ്പു താൽപ്പര്യങ്ങൾക്ക് അപ്പുറം അണികളുടെ പ്രസിഡന്റായി കെ സുധാകരൻ; സൈബർ ഇടങ്ങളിൽ സുധാകരനായുള്ള അലമുറകൾക്ക് ചെവി കൊടുത്ത് ഹൈക്കമാൻഡ്; തെരഞ്ഞെടുപ്പു തോൽവിയോടെ നിരാശയുടെ പടുകുഴിയിലായ അണികൾക്ക് ഊർജ്ജം പകരുന്ന പ്രഖ്യാപനം; കണ്ണൂരിലെ കരുത്തൻ കോൺഗ്രസിനെ നയിക്കാൻ എത്തുമ്പോൾ
കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രതിരോധ മുഖം; സമവായങ്ങൾക്ക് വഴങ്ങാത്ത, തിരിച്ചടിക്കുന്ന നേതാവ്; പടനായകനായി സുധാകരൻ എത്തുന്നത് അണികളുടെ മനസറിഞ്ഞ്; പാർട്ടിയെ സെമി കേഡർ രൂപത്തിൽ അണിയിച്ചൊരുക്കുക പ്രധാന ദൗത്യമാകും; കെഎസ് ബ്രിഗേഡ് ഇനി കോൺഗ്രസ് ബ്രിഗേഡാകും