You Searched For "കെപിസിസി അധ്യക്ഷൻ"

യുവാക്കളോടുള്ള സർക്കാരിന്റെ വഞ്ചന; തിരുവോണനാളിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദൻ ഉപവസിക്കും; യൂത്ത് കോൺഗ്രസ് പി എസ് സി ഓഫീസിനു മുന്നിൽ പട്ടിണിസമരം നടത്തും
ഞാനും മനുഷ്യനാണ്; എനിക്കും കുടുംബമുണ്ട്: സ്ത്രീ വിരുദ്ധ പരാമർശത്തിൽ വികാരാധീനനായി മുല്ലപ്പള്ളി രാമചന്ദ്രൻ; തന്റെ ശൈലിയിൽ മാറ്റം വരുത്തുമെന്നും കെപിസിസി അധ്യക്ഷൻ
പരാജയഭീതിയിൽ മുഖ്യമന്ത്രി കോവിഡിനെ രാഷ്ട്രീയനേട്ടത്തിനായി ദുരുപയോഗിക്കുന്നു; അന്വേഷണം തന്നിലേക്കു നീങ്ങുന്നുവെന്ന തിരിച്ചറിവാണ് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി വീണ്ടും തിരിയാൻ കാരണം; വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
താനായിരുന്നു കെപിസിസി പ്രസിഡണ്ടെങ്കിൽ ഫലം ഇതാകുമായിരുന്നില്ല; സ്വന്തം ജില്ലയിൽ റിസൽട്ടുണ്ടാക്കാൻ കഴിയാത്ത നേതാവിന് കേരള രാഷ്ട്രീയത്തിൽ പ്രസക്തിയില്ല; വെൽഫയർ പാർട്ടിയുമായുള്ള ബന്ധം ഗുണം ചെയ്തു; ഈ നിലയിൽ വർക്കിങ് പ്രസിഡണ്ടായി തുടരാൻ താത്പര്യമില്ല; മുല്ലപ്പള്ളിയെ ഉന്നമിട്ട് തുറന്നടിച്ചു കെ സുധാകരൻ
തിരഞ്ഞെടുപ്പ് ഞാൻ തന്നെ നയിക്കണമെന്നാണ് ഹൈക്കമാൻഡ് തീരുമാനം; മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല; കെപിസിസി അദ്ധ്യക്ഷനായി തുടരുമെന്ന് മുല്ലപ്പള്ളി; സ്ഥാനാർത്ഥി നിർണയം യോഗ്യതയുടെ അടിസ്ഥാനത്തിൽ; മറ്റൊരു മാനദണ്ഡവും നോക്കില്ലെന്നും കെപിസിസി അധ്യക്ഷൻ
വ്യാജ ബില്ലിലൂടെ യുഡിഎഫ് നാട്ടുകാരെ പറ്റിക്കാൻ ശ്രമിക്കുന്നു; ശബരിമലവിഷയം സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കിമ്പോൾ ഏത് നിയമം അനുസരിച്ചാണ് കോൺഗ്രസ് നിയമമുണ്ടാക്കാൻ പോകുന്നത്? കോൺഗ്രസിനെ വിമർശിച്ച് എ വിജയരാഘവൻ; ശബരിമല യുഡിഎഫ് പ്രകടനപത്രികയിലും ഉണ്ടാകും; നിയമ നിർമ്മാണം സാധ്യമല്ലെന്ന വാദം തെറ്റെന്ന് മുല്ലപ്പള്ളിയും
രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ തുടർച്ചയായി നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ ഞെട്ടി കോൺഗ്രസ് നേതൃത്വം; രാജിവെച്ചവരുമായി ചർച്ച നടത്താൻ നേതാക്കൾ ഇന്ന് വയനാട്ടിൽ; കെ മുരളീധരനും കെ സുധാകരനും പ്രത്യേക ചുമതല നൽകി കെപിസിസി അധ്യക്ഷൻ; അനുനയനീക്കം വിജയിക്കുമോ?
ഗ്രൂപ്പ് ഇടപെടൽ സ്ഥാനാർത്ഥി നിർണയത്തെ ബാധിക്കില്ല; ജനസമ്മതിയുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് അണിനിരത്തും; കെ എം മാണിയെ അഴിമതിക്കാരനായി ചിത്രീകരിച്ച എൽഡിഎഫിൽ എത്തിയത് ജോസ് കെ മാണിയുടെ ഗുരുതര പിഴവ്; പാലാ എന്തുവില കൊടുത്തും പിടിച്ചെടുക്കും; തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല: നിലപാടറിയിച്ച് മുല്ലപ്പള്ളി
ധർമ്മടത്ത് ഗുസ്തി മത്സരമല്ല; മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ ഇല്ല; പലർക്കും പല ആഗ്രഹങ്ങളുണ്ടാകും, അതിനൊന്നും നിന്നു കൊടുക്കാൻ എനിക്ക് കഴിയില്ല, കോൺഗ്രസിൽ കരുത്തന്മാർ ഒട്ടേറെയുണ്ട്; ലതിക സുഭാഷിനോട് നേതൃത്വം നീതി കാട്ടിയില്ല; സ്ഥാനാർത്ഥി നിർണയത്തിന് ശേഷമുള്ള പൊട്ടിത്തെറികളിൽ നേതൃത്വത്തെ കുറ്റപ്പെടുത്തി കെ സുധാകരൻ
എസ്ഡിപിഐ - സിപിഎം ധാരണ 78 മണ്ഡലങ്ങളിൽ; അധികാരത്തിന് വേണ്ടി സിപിഎം വർഗീയ ശക്തികളെ പുണരുന്നു; കോൺഗ്രസിന് എസ്ഡിപിഐ അടക്കമുള്ള വർഗീയ ശക്തികളുടെ വോട്ട് വേണ്ട; വർഗീയതക്കെതിരായ സിപിഎം നിലപാട് ആത്മാർഥമെങ്കിൽ മഞ്ചേശ്വരത്തും നേമത്തും സിപിഎം യുഡിഎഫിനെ പിന്തുണയ്ക്കണം: നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി