Right 1കേരളത്തില്‍ മാറ്റത്തിനും ജനങ്ങള്‍ക്കും വേണ്ടി യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ കെ.സി. വേണുഗോപാല്‍ നേതൃത്വം ഏറ്റെടുക്കണമെന്ന് മുസ്ലിം ലീഗ്! കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന ചിത്രം വ്യക്തതയിലേക്ക്; പാണക്കാട് തങ്ങളും കൂട്ടരും ഒടുവില്‍ ആ നിലപാട് എടുത്തു; വിഡിയും ആര്‍സിയും ഔട്ട്! കെസിയ്ക്ക് അപ്പര്‍ ഹാന്ഡ്മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 2:41 PM IST
SPECIAL REPORTസ്വാഭാവിക നീതി പ്രതീക്ഷിക്കുന്ന ചെന്നിത്തല; അഭിജിത്തിനെ മുന്നില്‍ നിര്‍ത്തി പിടിച്ചെടുക്കാന്‍ എ ഗ്രൂപ്പ്; ജനീഷിന് വേണ്ടി ഷാഫിയും; അബിനെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കാന്‍ ഫോര്‍മുല; ഗ്രൂപ്പ് സമവാക്യങ്ങളെ എല്ലാം മാറ്റി മറിക്കാന്‍ സാധ്യത; യൂത്ത് കോണ്‍ഗ്രസിന് നാഥന്‍ വരുമോ?മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 1:14 PM IST
Uncategorizedചെന്നിത്തലയും മുല്ലപ്പള്ളിയും കാട്ടിയ മാതൃക വേണുഗോപാലും സ്വീകരിക്കണം; അസമിലും ബംഗാളിലും പുതുച്ചേരിയിലും പാർട്ടി തകർന്നതിന്റെ ഉത്തരവാദി സംഘടനാ ജനറൽ സെക്രട്ടറി; കേരളത്തിലെ തോൽവിക്ക് കാരണം സ്വന്തം ഗ്രൂപ്പുണ്ടാക്കാൻ നടത്തിയ അതിമോഹം; കെസിയുടെ രാജിക്ക് രണ്ടും കൽപ്പിച്ച് എ-ഐ ഗ്രൂപ്പുകൾമറുനാടന് മലയാളി30 May 2021 1:38 PM IST
Uncategorizedകെസി ഒപ്പിട്ട് പദവി വേണ്ടെന്ന നിലപാടിൽ ചെന്നിത്തല; വേണുഗോപാലിനെ സംഘടനാ ചുമതലയിൽ നിന്ന് മാറ്റിയ ശേഷം ഡൽഹി ഉത്തരവാദിത്തം ഏറ്റെടുക്കും; ഉമ്മൻ ചാണ്ടിയും നേതൃത്വത്തിൽ തുടർന്നാൽ രാഹുലിന്റെ വിശ്വസ്തന് പണി കിട്ടും; കോൺഗ്രസ് അഴിച്ചു പണിയിൽ കേരളത്തിനും ആകാംഷമറുനാടന് മലയാളി25 July 2021 10:36 AM IST