You Searched For "കെ കെ ശൈലജ"

പിബിയിൽ എത്താൻ മാത്രം വലിയ നേതാവല്ല താനെന്ന് ഇ.പി.ജയരാജൻ തുറന്നടിച്ചത് അപ്രതീക്ഷിതമായി; ഇപിയില്ലെങ്കിൽ സാധ്യത എ.വിജയരാഘവനും പി കെ ശ്രീമതിക്കും കെ കെ ശൈലജയ്ക്കും; സീനിയോറിറ്റിയിൽ മുന്നിൽ ശ്രീമതി നിൽക്കുമ്പോൾ ശൈലജയെ തുണച്ച് വൃന്ദാ കാരാട്ടും കൂട്ടരും
തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം 101 ശതമാനം; ഇയാള് നമ്മളെ കുഴപ്പത്തിലാക്കും എന്ന കെ.കെ.ശൈലജയുടെ നിയമസഭയിലെ ആത്മഗതത്തിന് പരോക്ഷ മറുപടിയുമായി കെ.ടി.ജലീൽ എം എൽ എ; സഭയിലെ പ്രസംഗത്തിന്റെ വീഡിയോയ്ക്ക് ഒപ്പം കുറിപ്പ്
കുത്തക മുതലാളിയായ അദാനിക്കായി വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളികളെ തള്ളിപ്പറയും; അംബാനിക്കായി കേരളത്തിൽ പരവതാനി വിരിക്കാം; അമേരിക്കയിൽ പോയി ചികിത്സ തേടാം; എന്നാൽ, കെ കെ ശൈലജ മാഗ്‌സാസെ പുരസ്‌ക്കാരം സ്വീകരിക്കരുത്; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വീകാര്യമായ പുരസ്‌ക്കാരത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പ്; പ്രശ്‌നം പിണറായിയുടെ ഈഗോ തന്നെ!
നിയമസഭയ്ക്ക് അകത്തും പുറത്തും ഒരുപാട് തവണ പറഞ്ഞ മറുപടി; പിപിഇ കിറ്റ് ഇടപാടുകൾ സുതാര്യമായിരുന്നു; മഹാമാരി ഘട്ടത്തിൽ മനുഷ്യജീവൻ രക്ഷിക്കാനായുള്ള ഇടപെടൽ ; ലോകായുക്തയോടും ഇത് തന്നെ പറയുമെന്ന് കെ.കെ ശൈലജ
ഫേസ്‌ബുക്ക് പോസ്റ്റ് മുഴുവൻ വായിക്കാതെയാണ് തനിക്കെതിരെ പ്രചാരണം നടത്തിയത്; ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത് ഫലസ്തീൻ ജനതയോടാണ്; ഹമാസ് യുദ്ധത്തടവുകാരെ വെച്ച് വില പേശുന്നത് ശരിയല്ല: നിലപാട് വീണ്ടും വ്യക്തമാക്കി കെ കെ ശൈലജ ടീച്ചർ
കെ കെ ശൈലജ സംസാരിച്ച സമയം കൂടി പോയി; തനിക്കും മന്ത്രിമാർക്കും സംസാരം ചുരുക്കേണ്ടി വന്നു; മട്ടന്നൂരിലെ നവകേരള സദസ് വേദിയിൽ വിമർശനവുമായി മുഖ്യമന്ത്രി; മട്ടന്നൂരിലെ പരിപാടി വലിയ പരിപാടിയായി തോന്നിയില്ലെന്നും പിണറായി