You Searched For "കെ സുധാകരൻ"

ഇങ്ങനെയാണ് സുധാകരന്റെ സെമി കേഡറെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകും? പ്രകോപന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്; ധീരജിന്റേത് കോൺഗ്രസ് നേതൃത്വം അറിഞ്ഞ് നടത്തിയ കൊലപാതകം; സുധാകരനെതിരെ കോടിയേരി ബാലകൃഷ്ണൻ
ധീരജ് രാജേന്ദ്രന്റെ കൊലപാതകം: മണിയുടെയും രാജേന്ദ്രന്റെയും വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലെന്ന് കെ.സുധാകരൻ; കലാലയങ്ങളിൽ കൊല്ലപ്പെടുന്നതിൽ ഭൂരിഭാഗവും കെ എസ് യുക്കാർ; അക്രമ രാഷ്ട്രീയം നടത്തുന്നത് എസ് എഫ് ഐയെന്നും പ്രതികരണം
മലപ്പുറത്ത് കെ സുധാകരൻ പങ്കെടുത്ത പരിപാടിയുടെ വേദിക്ക് പുറത്ത് പ്രകോപന മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ; പ്രതിരോധിച്ച് കോൺഗ്രസുകാരും; ധീരജ് കൊലപാതകത്തിന് പിന്നാലെ കെ സുധാകരനെ ഉന്നമിട്ട് സിപിഎം; സംസ്ഥാനത്ത് പലയിടത്തും കോൺഗ്രസ് കൊടിമരങ്ങളും ഫ്ളക്സുകളും തകർത്തു
കെ സുധാകരനെ ആക്രമിക്കാൻ വന്നാൽ സിപിഎമ്മിനെ ഒറ്റക്കെട്ടായി നേരിടും; കെ സുധാകരന് പിന്തുണയുമായി കെ മുരളിധരൻ; കൊലപാതകത്തിൽ കോൺഗ്രസിന് സിപിഎമ്മിന്റെ ക്ലാസ് വേണ്ട;  ഗവർണർക്കെതിരെയും രൂക്ഷ വീമർശനം
രക്തം ദാഹിച്ച് നടക്കുന്ന ഡ്രാക്കുള സംഘമാണ് കോൺഗ്രസെന്ന് ഡിവൈഎഫ്‌ഐ; കെഎസ്‌യുവിന് ആശയപരമായ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു; ഇടുക്കിയിലെ കൊലപാതകം ബോധപൂർവമെന്നും ആരോപണം
ധീരജിന്റേത് സിപിഎം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വം; ദുഃഖിക്കേണ്ട സന്ദർഭത്തിൽ രക്തസാക്ഷി മണ്ഡപമുണ്ടാക്കാൻ ഭൂമി വാങ്ങാൻ പോയി സിപിഎം; തിരുവാതിരക്കളി നടത്തി അവർ ആഹ്ലാദിക്കുകയാണ്; എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെ വിമർശിച്ചു വീണ്ടും കെ സുധാകരൻ
ധീരജിന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘം വന്നേക്കും; ഉന്നത ഗൂഢാലോചന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ; കെ സുധാകരന് കമാൻഡോ സുരക്ഷ വേണം; വിഡി സതീശനും സുരക്ഷ ശക്തമാക്കണമെന്ന് ഇന്റലിജൻസ്
കെ സുധാകരനെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാൻ കേരളത്തിൽ ആണുങ്ങളുണ്ട്; കൊലകൊല്ലിയുടെ കൊമ്പ് കേരളത്തിന്റെ മണ്ണിൽ കുത്തിക്കാൻ ചങ്കൂറ്റവും നെഞ്ചുറപ്പുമുള്ള ആണുങ്ങളുണ്ടെന്ന് ഓർക്കണം; കെപിസിസി അധ്യക്ഷനെതിരെ ഭീഷണി പ്രസംഗവുമായി കെ പി അനിൽകുമാർ