You Searched For "കെ സുധാകരൻ"

കെ. സുധാകരനെതിരായ കൊലവിളി പ്രസംഗം; കെ.പി. അനിൽകുമാറിനെതിരെ നിയമ നടപടിക്കൊരുങ്ങി കോൺഗ്രസ്; അനിൽ കുമാർ സുധാകരന്റെ നിഴൽ കണ്ടപ്പോൾ തന്നെ പേടിച്ചു പാർട്ടി വിട്ടോടിയവനെന്ന് ടി ജെ വിനോദ് എംഎൽഎ
തന്റെ മനസ്സ് കല്ലോ ഇരുമ്പോ അല്ല... ധീരജിന്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് താൻ പറഞ്ഞിരുന്നു; ആര് കുത്തി?. ധീരജ് മരിച്ചതിന്റെ ഉത്തരവാദിത്തം കെ എസ് യുവിന്റെ, കോൺഗ്രസിന്റെ പുറത്ത് എങ്ങനെ വന്നു? അക്രമത്തെയും മരണത്തെയും മുഖാമുഖം കണ്ട രാഷ്ട്രീയക്കാരനാണ് താനും: വിമർശനങ്ങൾ ചെറുത്ത് കെ സുധാകരൻ
ഇത് കേൾക്ക്.. നിങ്ങൾ അങ്ങനെ ബഹളം വച്ചാലൊന്നും ഞാനെങ്ങും മാറിപ്പോകൂല്ല; നിങ്ങൾക്ക് കടപ്പാട് ഉണ്ടാകും.. അതുകൊണ്ടൊന്നും എന്നെ പഠിപ്പിക്കാൻ നോക്കണ്ട; ധീരജിന് കുത്തേൽക്കുന്നത് കണ്ടില്ലെന്ന് എസ്എഫ്‌ഐക്കാരന്റെ വീഡിയോ ഉയർത്തി കാട്ടി കെപിസിസി അധ്യക്ഷൻ; സുധാകരനിസത്തിന്റെ ചൂടറിഞ്ഞ് തലസ്ഥാനത്തെ പത്രസഖാക്കളും
ധീരജ് വധത്തിൽ സുധാകരന് പിന്തുണയുമായി വി ഡി സതീശൻ;  സുധാകരൻ പറഞ്ഞത് ധീരജിന്റെ കൊലപാതകത്തിൽ പ്രതികൾ നിരപരാധികളെങ്കിൽ സംരക്ഷിക്കുമെന്ന്; മരണത്തിന്റെ വ്യാപാരികൾ സിപിഎമാണെന്നും പ്രതിപക്ഷ നേതാവ്
സുധാകരനെതിരെ ആകാശ് തില്ലങ്കേരി വധഭീഷണിമുഴക്കി രണ്ടാംദിനം മുടക്കോഴി മലയിൽ യൂണിറ്റ് യോഗത്തിനെത്തി കോൺഗ്രസ് പ്രവർത്തകർ; യോഗത്തിന് സ്ത്രീകൾ അടക്കം എത്തിയപ്പോൾ വിറച്ചത് കണ്ണൂർ സിപിഎം നേതൃത്വം; ടി പിയുടെ ഘാതകരെ ഒളിപ്പിച്ച പാർട്ടിഗ്രാമത്തിലും ത്രിവർണക്കൊടി പാറിക്കാൻ സുധാകരന്റെ പിള്ളേർ
കേരളത്തിലെ പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് സ്ഥാനങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ആരുമില്ല; വിമർശനവുമായി കോടിയേരി; വർഗ്ഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണന്റെ വാ തുന്നിക്കെട്ടാൻ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണമെന്ന മറുപടിയുമായി കെ സുധാകരനും
സിൽവർ ലൈൻ പ്രതീക്ഷിച്ചതിനെക്കാൾ പതിന്മടങ്ങ് അപകടകാരി; ഡി.പി.ആർ സർക്കാർ രഹസ്യമായി സൂക്ഷിച്ചത് അപകടം തിരിച്ചറിഞ്ഞ്; യുഡിഎഫ് സ്വീകരിച്ച നിലപാട് ശരിയെന്ന് ബോധ്യമായെന്ന് കെ സുധാകരൻ
വാർത്താ താരമായി കണ്ണൂരിലെ തലയെടുപ്പുള്ള കൊമ്പൻ; മനോരമ ന്യൂസ് മേക്കർ പുരസ്‌ക്കാരം കെ സുധാകരന്; കെപിസിസി അധ്യക്ഷൻ ന്യൂസ് മേക്കറായത് അന്തിമ പട്ടികയിലെ നാലു പേരിൽ ഏറ്റവും കൂടുതൽ വോട്ടു നേടി; കോൺഗ്രസിനുള്ളിൽ ചുരുങ്ങിയകാലം കൊണ്ട് നടപ്പാക്കിയ മാറ്റങ്ങൾക്ക് ജനങ്ങൾ നൽകുന്ന അംഗീകാരമെന്ന് സുധാകരൻ
മാധ്യമ പരിലാളനകളേക്കാൾ നേരിട്ടത് മാധ്യമ വിചാരണ; വേട്ടയാടിയവരെ കൂസാത്ത ജൈത്രയാത്ര; ഈ ബഹുമതിയും പൊതുജനങ്ങളുടെ ചോയ്‌സ്; മനോരമയുടെ വാർത്ത തലപ്പാവ് അണിഞ്ഞ കെ എസിന് അഭിവാദ്യവുമായി സോഷ്യൽ മീഡിയയും; ആശംസകളുമായി യുവനേതാക്കൾ
മനോരമ ന്യൂസ് മേക്കർ പുരസ്‌ക്കാരം നേടുന്ന ആദ്യ കോൺഗ്രസ് നേതാവ്; ബ്രണ്ണൻ യുദ്ധത്തിൽ മുഖ്യമന്ത്രിയെ മലർത്തിയടിച്ചു തുടക്കം; കുട്ടി സഖാക്കൾ മുതൽ പിബി മെമ്പർമാർ വരെ കടന്നാക്രമിച്ചിട്ടും കുലുങ്ങാത്ത പോരാളി; ധീരജ് വിഷയത്തിലും എന്റെ കുട്ടികളെ സംരക്ഷിക്കുമെന്ന് പ്രഖ്യാപനം; സുധാകരനിസം പുരസ്‌ക്കാരം നേടുമ്പോൾ ആഘോഷിച്ച് അണികൾ
തന്നെ ചുമതലയേൽപ്പിച്ചത് പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനാണ്; പാർട്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം നിർവഹിക്കുന്നത് തടയാൻ ശ്രമങ്ങൾ ഉണ്ടാകുന്നു; പിൻവാതിലിലൂടെ പാർട്ടി പിടിക്കാൻ ശ്രമിക്കുന്നവരെ പിന്തുണയ്ക്കരുത്; കട്ടക്കലിപ്പിൽ ഹൈക്കമാൻഡിന് കെ സുധാകരന്റെ കത്ത്; ഗ്രൂപ്പു സമവാക്യങ്ങളും മാറുന്നു