You Searched For "കെ സുരേന്ദ്രന്‍"

കേസെടുത്തതും പ്രതി ചേര്‍ത്തതും നിയമാനുസൃതമല്ലെന്ന വാദം അംഗീകരിച്ചു; മഞ്ചേശ്വരം തിരഞ്ഞെടുപ്പു കോഴക്കേസിലെ വിടുതല്‍ ഹര്‍ജിക്ക് അംഗീകാരം; ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് ആശ്വാസം
ഒരു സന്നദ്ധപ്രവര്‍ത്തകരും സര്‍ക്കാരിന്റെ കാലിച്ചായ പോലും കുടിച്ചിട്ടില്ല; ചെലവ് ഡിഫി വൊളന്റിയര്‍മാരുടേതാണോ? സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാരുടേതാണോ? വിമര്‍ശിച്ച് കെ സുരേന്ദ്രന്‍
2023ല്‍ നടന്ന കൂടിക്കാഴ്ചയില്‍ എങ്ങനെ 2024ലെ പൂരം കലക്കാനുള്ള ചര്‍ച്ച നടക്കും? എന്ത് മണ്ടത്തരമാണ് സതീശന്‍ പറയുന്നത്; സതീശനു തലയ്ക്ക് ഓളമാണെന്ന് കെ സുരേന്ദ്രന്‍