You Searched For "കേഡല്‍ ജിന്‍സണ്‍ രാജ"

ചെകുത്താന്‍ സേവ പഠിച്ചത് വിദേശത്ത് വച്ച്; ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെട്ടു പോകുന്നത് പരീക്ഷിക്കാന്‍ മാതാപിതാക്കളെ അടക്കം കൂട്ടക്കൊല; കൊലയ്ക്ക് മുമ്പ് കേഡല്‍ നിരവധി തവണ ഡമ്മി പരീക്ഷണം നടത്തി; മഴു കൊണ്ട് കഴുത്ത് മുറിക്കുന്നത് വീഡിയോ നോക്കി പഠിച്ചു; നന്തന്‍കോട് കൂട്ടക്കൊല കേസ് പ്രതിക്ക് കുരുക്ക് മുറുകുന്നു
ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍; ചെകുത്താന്‍ സേവയുടെ പേരില്‍ മാതാപിതാക്കള്‍ അടക്കം 4 പേരെ കൊലപ്പെടുത്തി വീടിന് തീയിട്ടു; സ്റ്റേഷനില്‍ സംഭവം അറിയിച്ച ഒന്നാം സാക്ഷിയെ വിസ്തരിച്ചു; കോടതിയില്‍ കൂളായി കേഡല്‍