Politicsകാർഷിക നിയമത്തിലെ ഓരോ വ്യവസ്ഥയിലുമുള്ള വിയോജിപ്പുകൾ ബുധനാഴ്ച അറിയിക്കാം; വ്യാഴാഴ്ച നാലാം റൗണ്ട് ചർച്ചയിൽ എല്ലാം തീർപ്പാകുമെന്ന് പ്രതീക്ഷ; രാജ്യതലസ്ഥാനത്തേക്ക് കൂടുതൽ കർഷകർ ഒഴുകുമ്പോൾ അനുരഞ്ജനത്തിന് എല്ലാ വഴികളും തുറന്നിട്ട് കേന്ദ്രസർക്കാർ; ചെറിയ സമിതി രൂപീകരിക്കാനുള്ള നിർദ്ദേശം കർഷകർ തള്ളിയതോടെ എല്ലാവരുമായും ചർച്ചയാവാമെന്ന വിശാല സമീപനം സ്വീകരിച്ച് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ; എതിരഭിപ്രായങ്ങൾ രേഖാമൂലം അറിയിക്കാൻ ഒരുങ്ങി കർഷക നേതാക്കൾമറുനാടന് ഡെസ്ക്1 Dec 2020 10:55 PM IST
KERALAMപാചക വാതക വില വർധനവ്; കേന്ദ്ര സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നവെന്ന് വെൽഫെയർ പാർട്ടി; കോർപ്പറേറ്റുകളെ സംരക്ഷിക്കുന്നതിനായി ദിനേനെ വർധിപ്പിക്കുന്ന ഇന്ധന വില ജനങ്ങൾക്ക് വലിയ ദുരിതം സമ്മാനിക്കുന്നുസ്വന്തം ലേഖകൻ3 Dec 2020 8:22 AM IST
SPECIAL REPORTആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കാൻ കർഷകർ; രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും; കർഷക നിയമം പിൻവലിക്കണമെന്ന ഉറച്ച നിലപാടിൽ കർഷകർ; അമരീന്ദർ സിംഗിനെ മധ്യസ്ഥനാക്കി സമരം അവസാനിപ്പിക്കാൻ ശ്രമം നടത്തി അമിത്ഷാ; നിയമം പിൻവലിക്കാതെ, താങ്ങുവില വിഷയത്തിൽ കർഷകരുമായി ചർച്ചയ്ക്ക് കേന്ദ്രം ഒരുങ്ങുന്നുമറുനാടന് മലയാളി3 Dec 2020 12:52 PM IST
KERALAMകോവിഡ് വാക്സിൻ വിതരണത്തിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തിയില്ല; ഡോസിന് 2500 രൂപയെന്ന ഏകദേശ വില സാധാരണക്കാർക്ക് താങ്ങാനാവില്ല; എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകണമെന്ന് ഇടത് എംപിമാർസ്വന്തം ലേഖകൻ4 Dec 2020 3:29 PM IST
SPECIAL REPORTഅദാനി മനസ്സിൽ കാണുന്നത് മോദി മാനത്തു കാണും എന്നു പറയുന്നത് ശരിയോ? കർഷക ബിൽ കേന്ദ്രസർക്കാർ പാസാക്കും മുമ്പ് അദാനി ഗ്രൂപ്പ് രൂപം നൽകിയത് പത്തിലേറെ അഗ്രോ-ബിസിനസ് കമ്പനികൾക്ക്; പിന്നാലെ കോർപ്പറേറ്റുകൾക്ക് നേരിട്ടു കർഷകരുമായി കരാറിൽ ഏർപ്പെടാൻ അനുമതി കേന്ദ്രം വക; കാർഷിക ബില്ലിനെ കർഷകർ സംശയത്തോടെ കാണുന്നതിന് പ്രധാന കാരണം മോദി-അദാനി ബന്ധം തന്നെമറുനാടന് മലയാളി9 Dec 2020 1:33 PM IST
SPECIAL REPORTകർഷക സമരം തണുപ്പിക്കാൻ അഞ്ചിന നിർദ്ദേശങ്ങൾ എഴുതിനൽകി കേന്ദ്രസർക്കാർ; വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്നതിനൊപ്പം കാർഷിക വിപണികളിലും പുറത്തും ഒരേ നികുതി, സ്വകാര്യമേഖലയ്ക്ക് നിയന്ത്രണം, കരാർ കൃഷി തർക്കങ്ങളിൽ നേരിട്ട് കോടതിയെ സമീപിക്കാം തുടങ്ങിയ നിർദേശങ്ങളും എഴുതി നൽകി; ആദ്യം നിയമങ്ങൾ പിൻവലിക്കൂവെന്ന് കർഷകർമറുനാടന് ഡെസ്ക്9 Dec 2020 3:19 PM IST
Uncategorized20 ലക്ഷം കോടിയിൽ വിതരണം ചെയ്തത് 130 കോടി മാത്രം; പത്തുശതമാനം പോലും വിതരണം ചെയ്യാതെ കേന്ദ്രസർക്കാരിന്റെ കോവിഡ് ഉത്തേജനപാക്കേജ്;വിവാരാവകാശ രേഖ തേടി വ്യവസായിമറുനാടന് ഡെസ്ക്12 Dec 2020 6:35 AM IST
SPECIAL REPORTഅനുരഞ്ജനം തീർന്നു, ഇനി അടിച്ചമർത്തൽ! കർഷകർക്കിടയിൽ തീവ്രവാദികൾ എത്തിയേക്കുമെന്ന് അഭ്യൂഹം പ്രചരിപ്പിച്ചു ബിജെപി; അമിത്ഷാ അടിയന്തര യോഗം വിളിച്ചത് ഉരുക്കുമുഷ്ടിയുമായി സമരത്തെ നേരിടാൻ; നീക്കം കർഷകർക്കിടയിൽ തീവ്ര ഇടതുപക്ഷം നുഴഞ്ഞു കയറിയിട്ടുണ്ടെന്ന പിയൂഷ് ഗോയലിന്റെ പ്രതികരണത്തിന് പിന്നാലെ; അടിച്ചമർത്തിയാലും നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകരുംന്യൂസ് ഡെസ്ക്12 Dec 2020 12:12 PM IST
SPECIAL REPORTകേന്ദ്രത്തിന് കർഷകരുടെ മറുപടി; സമരത്തിൽ രാജ്യവിരുദ്ധരുണ്ടെങ്കിൽ സർക്കാറിന് പിടികൂടാം; ടോൾ ബൂത്തുകൾ പിടിച്ചെടുത്തു; നിരാഹാരത്തിനൊരുങ്ങി കർഷക നേതാക്കൾ; കർഷകപ്രക്ഷോഭം പുതിയ തലത്തിലേക്ക്; കർഷക ബില്ലിന്റെ മേന്മ ആവർത്തിച്ച് പ്രധാനമന്ത്രിന്യൂസ് ഡെസ്ക്13 Dec 2020 10:13 AM IST
Uncategorizedകുടുംബാസുത്രണത്തിന് നിർബന്ധിക്കില്ല; വിപരീതഫലം ഉണ്ടാക്കുമെന്ന് കേന്ദ്രത്തിന്റെ സത്യവാങ്ങ് മൂലം; 2001-2011 കാലത്തെ ജനനനിരക്ക് കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവുംകുറഞ്ഞ നിരക്കെന്നും കേന്ദ്രംമറുനാടന് മലയാളി13 Dec 2020 1:52 PM IST
SPECIAL REPORTപൊളിക്കാൻ ശ്രമിക്കുമ്പോഴും കൂടുതൽ ശക്തി പ്രാപിച്ചു കർഷക സമരം; ഷാജഹാൻപുർ, പൽവൽ എന്നിവിടങ്ങളിൽ കൂടി സമരം സംഘടിപ്പിച്ചു ഇരട്ടി വീര്യത്തിൽ; നീക്കം ഡൽഹി - ജയ്പുർ, ഡൽഹി - ആഗ്ര ദേശീയപാതകൾ തടയാൻ; ഇന്ദ്രപ്രസ്ഥത്തിന് ചുറ്റുമായി താക്കോൽപൂട്ട് തീർത്ത് കർഷകർ; രാജ്യദ്രോഹികളാക്കി സമരം പൊളിക്കാനുള്ള കേന്ദ്രനീക്കവും വിലപ്പോവുന്നില്ലമറുനാടന് മലയാളി15 Dec 2020 7:48 AM IST
SPECIAL REPORTഡൽഹി എയിംസിലെ നഴ്‌സുമാരുടെ സമരം കൈയൂക്ക് കൊണ്ട് നേരിട്ട് കേന്ദ്രസർക്കാർ; കേസെടുക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ പൊലീസ് ബലപ്രയോഗവും; അപ്രതീക്ഷിതമായി ആശുപത്രിയിലേക്കെത്തിയ പൊലീസ് സമരം ചെയ്യുന്ന നഴ്സുമാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു; ലാത്തി കൊണ്ടുള്ള അടിയേറ്റ് മലയാളി നഴ്‌സുമാർക്ക് പരിക്ക്മറുനാടന് മലയാളി15 Dec 2020 10:27 AM IST