You Searched For "കേന്ദ്രസർക്കാർ"

ഡൽഹി എയിംസിലെ നഴ്‌സുമാരുടെ സമരം കൈയൂക്ക് കൊണ്ട് നേരിട്ട് കേന്ദ്രസർക്കാർ; കേസെടുക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ പൊലീസ് ബലപ്രയോഗവും; അപ്രതീക്ഷിതമായി ആശുപത്രിയിലേക്കെത്തിയ പൊലീസ് സമരം ചെയ്യുന്ന നഴ്സുമാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു; ലാത്തി കൊണ്ടുള്ള അടിയേറ്റ് മലയാളി നഴ്‌സുമാർക്ക് പരിക്ക്
വിറ്റു തുലയ്ക്കലിൽ മോദിയെ തോൽപ്പിക്കാൻ ആർക്കുമാകില്ല! ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം ഷിപ്പിങ് കോർപ്പറേഷനും വിൽപ്പനയ്ക്ക്; 63.75 ശതമാനം ഓഹരി വിൽക്കുന്നതിനൊപ്പം നിയന്ത്രണാധികാരവും കേന്ദ്രം കൈമാറും; ഭാരത് പെട്രോളിയം കോർപറേഷന്റെ ഓഹരി വിൽപ്പനയും പിന്നാലെ
ബ്രിട്ടനിലെ കൊറോണ വൈറസ് വകഭേദം ഭീകരനോ? പുതിയ വൈറസ് എന്ന വാദം ശരിയോ? സോഷ്യൽ മീഡിയയിലെ സംശയങ്ങൾക്ക് മറുപടിയുമായി വിദദ്ധർ; വൈറസ് വ്യാപിക്കുമ്പോഴും ആശ്വാസം മരണനിരക്കിലെ കുറവ്; വൈറസ് വകഭേദം ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ
കാർഷിക നിയമങ്ങൾ ഒന്നോ രണ്ടോ വർഷമെങ്കിലും നടപ്പിലാക്കാൻ അനുവദിക്കണം; പ്രയോജനകരമല്ലെന്ന് കണ്ടെത്തിയാൽ ഭേദഗതി ചെയ്യാാം; പ്രതിഷേധം കനക്കുമ്പോൾ കാർഷിക നിയമത്തിൽ പുതിയ ഫോർമുലയുമായി കേന്ദ്രം; രാജ്‌നാഥിന്റെ നിർദേശത്തിലും അയയാതെ കർഷകർ; കിസാൻ സമ്മാൻനിധിയിലെ പണം സമരത്തിന് സംഭാവന ചെയ്യുമെന്നും കർഷകർ
ഒടുവിൽ ചർച്ചക്ക് സന്നദ്ധത അറിയിച്ചു കർഷകർ; ഡിസംബർ 29-ന് ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാറിനെ അറിയിച്ചു; ചർച്ചക്ക് മുന്നോടിയായി നാല് നിബന്ധനങ്ങൾ മുന്നോട്ടു വെച്ചു സമരക്കാർ; പുതിയ കാർഷിക പരിഷ്‌കരണ നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള നടപടികളും താങ്ങുവിലയിൽ ഉള്ള രേഖാമൂലമുള്ള ഉറപ്പിന്റെ നടപടിക്രമവും വ്യക്തമാക്കണമെന്ന് ആവശ്യം
കേന്ദ്ര ബോർഡ്, കോർപ്പറേഷനുകളിൽ അംഗമാക്കാമെന്ന് പറഞ്ഞ് വൻ തട്ടിപ്പ്; ഇടനിലക്കാർ പറയുന്നത് സുരേഷ് ഗോപി എംപിയുടെയും സുഭാഷ് വാസുവിന്റെയും പേര്; പിന്നിൽ സെൻസൻ ബോർഡ് അംഗവും എഫ്‌സിഐ അംഗവുമെന്ന് സൂചന; വിശ്വാസ്യത കൈവരുത്താൻ തങ്ങൾ നിയമനം വാങ്ങി നൽകിയ അംഗങ്ങളുടെ പട്ടികയും തയ്യാർ
കാർഷിക നിയമങ്ങൾ തൽക്കാലം നടപ്പാക്കരുതെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി; കർഷകരുടെ കൈയിൽ രക്തം പുരളരുത്; പല സംസ്ഥാനങ്ങളും എതിർക്കുന്ന നിയമങ്ങള എതിർക്കുന്നത് എന്തുകൊണ്ടാണ്; എന്തു കൂടിയാലോചന നടന്നു? കേന്ദ്രസർക്കാറിനെ കുടഞ്ഞ് സുപ്രീംകോടതി
പുതുക്കിയ തൊഴിൽ നിയമങ്ങൾ ഉടൻ പുറത്തിറങ്ങും; പ്രാബല്യത്തിൽ വരിക ഏപ്രിൽ മാസത്തോടെ; നാലു സമഗ്രനിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവന്നത് വിവിധ നിയമങ്ങൾ ഇല്ലാതാക്കിയും ക്രോഡീകരിച്ചും
കോവിഡ് വാക്‌സിൻ കുത്തിവെപ്പെടുത്ത് ആർക്കെങ്കിലും പാർശ്വ ഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദികൾ നിർമ്മാണ കമ്പനികൾ; നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയും സർക്കാരിനില്ല; ലോകം കണ്ട ഏറ്റവും വലിയ വാക്‌സിനേഷന് ഇന്ത്യ തുടക്കമിടാൻ ഇരിക്കവേ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ