You Searched For "കേരളം"

ജോലിക്ക് എത്താത്ത ജീവനക്കാര്‍ക്ക് ബുധനാഴ്ചത്തെ ശമ്പളം കിട്ടില്ല; രോഗം, പരീക്ഷകള്‍, പ്രസവം പോലുള്ള അത്യാവശ്യങ്ങള്‍ക്കല്ലാതെ അവധി അനുവദിക്കില്ല; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; കെ എസ് ആര്‍ ടി സിയിലും ഡ്യൂട്ടിക്ക് എത്താത്തവരുടെ ശമ്പളം റദ്ദാക്കും
ഇന്ന് ബന്ദിന് മുമ്പുള്ള സ്വകാര്യ ബസ് സമരം; തിരുവനന്തപുരത്ത് ഒഴികെ എല്ലായിടത്തും ദുരിതം; ദേശീയ പണിമുടക്കില്‍ കെ എസ് ആര്‍ ടി സിയും ഓടാനിടയില്ല; ബാങ്കുകളും മുടങ്ങും; സ്‌കൂളും കോളേജും അടഞ്ഞു കിടക്കും; ടാക്‌സികള്‍ പോലും ഉണ്ടാകില്ല; രണ്ടു ദിവസം കേരളം സ്തംഭാനവസ്ഥയില്‍
കേരളത്തിലുള്ളത് അടിപൊളി റെയില്‍വേ;  ഷൊര്‍ണൂര്‍ - എറണാകുളം പാത മൂന്നുവരിയാക്കും; മംഗലാപുരം -കാസര്‍ഗോഡ് -ഷൊര്‍ണ്ണൂര്‍ നാല് വരി ആക്കാനും ആലോചന; അങ്കമാലി - ശബരിമല റെയില്‍പാതയ്ക്ക് മുന്‍ഗണന;  സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് വലിയ പരിഗണനയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്
കാറപകടം കരുണാകനെ അമേരിക്കയില്‍ എത്തിച്ചു; ദാവോസില്‍ വീണത് ഉമ്മന്‍ചാണ്ടിയുടെ ആദ്യ വിദേശ ചികില്‍സയായി; ആന്റണി പോയത് പ്രതിരോധമന്ത്രി പദം ഒഴിഞ്ഞ്; അച്യുതാനന്ദന്റെ ചികില്‍സ ലണ്ടനില്‍; ഇനി കേരളത്തിലെ ഭരണം അമേരിക്കയില്‍ നിന്നും ഓണ്‍ലൈനില്‍; ദുബായില്‍ മകനേയും കണ്ട് അച്ഛന്റെ മയോ ക്ലീനിക് യാത്ര; ഇനി പത്ത് ദിവസം പിണറായി ഇല്ലാത്ത കേരളം; കേരള ആരോഗ്യ മോഡല്‍ തുടര്‍ ചികില്‍സ വീണ്ടും ചര്‍ച്ചയില്‍
മലപ്പുറത്ത് മരിച്ച 18 കാരിക്കും നിപ ബാധയെന്ന് സംശയം; ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരം; സാംപിള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു
കൂത്തുപറമ്പിനെ മറികടന്ന ടോട്ടല്‍ ഫോര്‍ യു വിവാദം; കണിശത..... കൃത്യത.... നയചാരുത്യം....; ഐബിയില്‍ രണ്ടാമനായപ്പോഴും കേരളത്തിലേക്ക് മടങ്ങാനാഗ്രഹിച്ച മനസ്; കൊടിയേരിയുടെ വിശ്വസ്തന്‍; കര്‍ഷകന്റെ മകനായ ഡോക്ടറകാന്‍ കൊതിച്ച അഗ്രികള്‍ച്ചര്‍ വിജയി; സാഹിബിന്റെ പിന്‍ഗാമിയും ആന്ധ്രക്കാന്‍; ഗോദാവരിക്കാരന്‍ രവതയുടെ പോലീസ് സ്‌റ്റോറി
ഡിഐജി പദവിയില്‍ ഇരിക്കെ ഡല്‍ഹിക്ക് വിട്ട ഐപിഎസുകാരന്റെ കേരളത്തിലേക്കുള്ള മടക്കം താക്കോല്‍ സ്ഥാനത്തേക്ക്; ഐബിയിലെ സ്‌പെഷ്യല്‍ ഡയറക്ടര്‍ക്ക് കൂത്തുപറമ്പ് വിനയായില്ല; സമീപകാല ചരിത്രത്തില്‍ ആദ്യമായി കേന്ദ്രത്തില്‍ നിന്നെത്തുന്ന കേരളത്തിന്റെ പോലീസ് ചീഫ്; രവതാ ചന്ദ്രശേഖറിനെ പോലസ് മേധാവിയാക്കി പിണറായി മന്ത്രിസഭ
സംസ്ഥാനത്ത് അഞ്ച് ദിവസം അതിതീവ്ര മഴയ്ക്കു സാധ്യത;  ഇന്നും നാളെയും മണിക്കൂറില്‍  50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും; അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്: ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്