Greetingsഇത്തവണ ബ്രഡും എരിവുള്ള മീൻ കറിയും; കടലിന്റെ മക്കൾക്കടുത്തേക്ക് എത്തിയത് അവരുടെ അധ്വാനം അറിയാൻ; കടലിലേക്ക് ചാടിയപ്പോൾ കമ്പനിക്ക് വിളിച്ചത് ടി എൻ പ്രതാപനെ;തൽക്കാലം ഇല്ലെന്ന് പ്രതാപന്റെ മറുപടി; തീരദേശ സന്ദർശനത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച് എം പിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്സ്വന്തം ലേഖകൻ25 Feb 2021 6:11 PM IST
Politicsകിഫ്ബിയിൽ കേരളം വീണ്ടും പിടിക്കാൻ പിണറായി; ആഴക്കടലിൽ മുങ്ങി പൊങ്ങിയ കരുത്തിൽ യുഡിഎഫും കോൺഗ്രസും; ശ്രീധരന്റെ പത്തരമാറ്റിൽ അത്ഭുതം കാട്ടാൻ ബിജെപിയും; ശബരിമലയും സഭാ തർക്കവും വിധിയെഴുത്തിൽ നിർണ്ണായകമാകും; കടുത്ത ത്രികോണ പോരിൽ ഇനിയുള്ള ഓരോ ചുവടും പിഴക്കാതെ നീങ്ങാൻ മുന്നണികളും; കേരളം പൂർണ്ണമായും ഇലക്ഷൻ ഹീറ്റിലേക്ക്മറുനാടന് മലയാളി26 Feb 2021 12:09 PM IST
SPECIAL REPORTവിദേശത്തുനിന്ന് വരുന്നവർക്ക് കോവിഡ് ആർടിപിസിആർ പരിശോധന സൗജന്യം; പരിശോധന സംസ്ഥാന സർക്കാർ സൗജന്യമായി നടത്തി ഫലം ഉടൻ തന്നെ അയച്ചുകൊടുക്കും; എയർപോർട്ട് നിരീക്ഷണം കർശനമാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയതിന് പിന്നാലെ തുടർ നടപടിയുമായി കേരള സർക്കാർമറുനാടന് മലയാളി26 Feb 2021 3:25 PM IST
ELECTIONSകേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പു ഒറ്റ ഘട്ടമായി; ഏപ്രിൽ ആറിന് കേരളം പോളിങ് ബൂത്തിലേക്ക്; വോട്ടെണ്ണൽ മെയ് രണ്ടിന്; മലപ്പുറം ലോക്‌സഭാ ഉപ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം; മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു; കേരളത്തിൽ ഇക്കുറി 40,771 പോളിങ് സ്റ്റേഷനുകൾമറുനാടന് മലയാളി26 Feb 2021 5:27 PM IST
Uncategorizedജനക്ഷേമ പ്രവർത്തനങ്ങൾ ഫലം കണ്ടു; സുസ്ഥിര വികസന സർവ്വേയിൽ ഒന്നാംസ്ഥാനം കേരളത്തിന്; നേട്ടം നൂറിൽ 70 മാർക്കോടെ; 50 മാർക്കുമായി ഏറ്റവും പിന്നിൽ ഗുജറാത്ത്സ്വന്തം ലേഖകൻ28 Feb 2021 6:13 AM IST
Politicsവോട്ടുള്ള ജോസ് കെ മാണിയെ പുകച്ചു പുറത്തി ചാടിച്ചതിൽ ഖേദിച്ച് കോൺഗ്രസ്; 12 സീറ്റിൽ കുറയാൻ സമ്മതിക്കില്ലെന്ന പിടിവാശി തുടരുമ്പോൾ പത്തെങ്കിലും കൊടുക്കാൻ നിർബന്ധിതമായി കോൺഗ്രസ്; ആളില്ലാ ജോസഫിന് സീറ്റ് കൊടുക്കുന്നതിനെതിരെ അണികളിൽ രോഷം; യുഡിഎഫിൽ എല്ലാം അങ്ങോട്ട് ശരിയാകുന്നില്ലമറുനാടന് മലയാളി28 Feb 2021 8:08 AM IST
SPECIAL REPORTമുഖം മിനുക്കലിൽ ഒരുപടി കൂടി കടന്ന് കെഎസ്ആർടിസി; യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളുമായി ഹബ്ബ് ആൻഡ് സ്പോക്ക്; അറിയാം ആനവണ്ടിയുടെ ഈ പുത്തൻ മാതൃകസ്വന്തം ലേഖകൻ28 Feb 2021 9:41 AM IST
ELECTIONSസിപിഎം സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് നാളെ തുടക്കം; പരിഗണിക്കു പൊതുമാനദണ്ഡത്തിനപ്പുറം വിജയസാധ്യത കൂടി; പുതിയ നിർദ്ദേശങ്ങൾ ഇ്‌ലാതെ സംസ്ഥാന സെ്ക്രട്ടറിയേറ്റ്സ്വന്തം ലേഖകൻ28 Feb 2021 10:04 AM IST
KERALAMപുതിയ ചീഫ് സെക്രട്ടറിയായി വിപി ജോയ് ചുമതലയേറ്റു; പുതിയ നിയമനം വിശ്വാസ് മേത്ത വിരമിച്ച ഒഴിവിൽസ്വന്തം ലേഖകൻ28 Feb 2021 1:24 PM IST
ELECTIONSകൂത്തുപറമ്പ് ഉൾപ്പടെ പുതിയ മൂന്നു മണ്ഡലങ്ങൾ; മുസ്ലിംലീഗ് ഇത്തവണ മത്സരിക്കുക 27 സീറ്റുകളിൽ; രണ്ട് എണ്ണം വച്ചുമാറുംസ്വന്തം ലേഖകൻ28 Feb 2021 2:11 PM IST
SPECIAL REPORTലൗ ജിഹാദ് ആരോപണത്തിന് പിന്നിൽ ഉദ്ദേശം രാഷ്ട്രീയം; വ്യത്യസ്ത മതങ്ങളിൽപെട്ടവർ വിവാഹം കഴിച്ചാൽ ആൺകുട്ടിയോ പെൺകുട്ടിയോ ഏതെങ്കിലും ഒരു മതത്തിൽ ചേരും; ഇതിനെ ഒരുകാരണവശാലും ലൗ ജിഹാദെന്ന് വിളിക്കാൻ പറ്റില്ല; ലൗ ജിഹാദ് ആരോപണം അപ്രസക്തമെന്ന് ബിഷപ്പ് യൂഹാനോൻമറുനാടന് മലയാളി28 Feb 2021 5:22 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 3254പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ പരിശോധിച്ചത് 62,769 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18 ശതമാനത്തിൽ; കോവിഡ് ബാധിതരിൽ 21 ആരോഗ്യ പ്രവർത്തകരും; 4333 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിമറുനാടന് മലയാളി28 Feb 2021 6:22 PM IST