SPECIAL REPORTസ്ത്രീസുരക്ഷ ഉറപ്പു ചെയ്തു അധികാരത്തിലെത്തിയ സർക്കാർ ആയിട്ടും കേരളത്തിൽ സ്ത്രീസുരക്ഷ ഇപ്പോഴും അവതാളത്തിൽ; ബലാത്സംഗങ്ങളും സ്ത്രീധന പീഡനങ്ങളും പതിവുപോലെ; സ്ത്രീകൾക്കു സുരക്ഷയുള്ള കേരളത്തിനായി ഗവർണർ ഉപവസിക്കുന്നത് ചരിത്രത്തിൽ ആദ്യംമറുനാടന് മലയാളി14 July 2021 6:11 AM IST
SPECIAL REPORTസ്വകാര്യ ആശുപത്രികൾക്കുള്ള വാക്‌സിൻ ക്വാട്ട ദേശീയതലത്തിലാക്കി; കേരളത്തിന് ആവശ്യത്തിന് വാക്‌സിൻ കിട്ടുമോ എന്ന് സംശയം; കരിഞ്ചന്തക്ക് ഇടയാക്കുമെന്നും ആക്ഷേപം; ലക്ഷക്കണക്കിന് ഡോസുകൾ സ്വന്തമാക്കി വൻകിട ആശുപത്രികൾമറുനാടന് മലയാളി14 July 2021 8:47 AM IST
SPECIAL REPORTഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ, നാളെ മുതൽ മുതൽ 3 ദിവസം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്; എ,ബി,സി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ അവശ്യസാധന കടകൾക്ക് പുറമേ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് കട, ഫാൻസി കട, സ്വർണക്കട എന്നിവ രാത്രി 8 വരെ തുറക്കാംമറുനാടന് മലയാളി17 July 2021 6:12 AM IST
Politicsബക്രീദിന് ലോക്ഡൗണിന് ഇളവ് നൽകുകുയും ഓണത്തിനും ക്രിസ്തുമസിനും അടച്ചിടുന്നതാണ് സംസ്ഥാനത്തെ രീതിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ;കേരളം കോവിഡിനെ നേരിട്ടത് ഒരു ജൂനിയർ ഡോക്ടറുടെ ബുദ്ധിയും കഴിവുമുപയോഗിച്ച്; കേരളത്തിന്റെ ആ 'പ്രത്യേകരീതി' അശാസ്ത്രീയം; ശനിയും ഞായറും അടച്ചിടുന്നതിലെ യുക്തിയെയും ചോദ്യം ചെയ്ത് കേന്ദ്രമന്ത്രിമറുനാടന് മലയാളി17 July 2021 1:35 PM IST
SPECIAL REPORTഒരു ആപ്പ് ഉപയോഗിച്ച് ഏത് ഗതാഗത സംവിധാനവും ഉപയോഗിക്കാം; ഗതാഗതസംവിധാനങ്ങളെ ബന്ധിപ്പിക്കാൻ ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്കിലേക്ക് മാറാൻ ഒരുങ്ങി കേരളം; ബെ്ക്കൻ ഫൗണ്ടേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ പരീക്ഷണം കൊച്ചിയിൽമറുനാടന് മലയാളി18 July 2021 10:18 AM IST
SPECIAL REPORTകേരളത്തിൽ കർക്കിടകം പിറന്നപ്പോൾ യുകെയിൽ വിദേശത്തു നിന്നെത്തിയ ചക്കക്കാലം; നല്ല മലേഷ്യൻ തേൻ വരിക്ക വാങ്ങാൻ ആളേറെ; ബ്രസീൽ, ബംഗാൾ ഇനങ്ങൾക്ക് മധുരം കുറവെങ്കിലും വില കുറവ്; ചക്ക പിസ്സ ടെസ്‌കോയിൽ അടക്കം സൂപ്പർ സ്റ്റോറുകളിൽ വമ്പൻ ഹിറ്റ്, പല കടകളിലും വിലക്കുറവിന്റെ കച്ചവടക്കാലംപ്രത്യേക ലേഖകൻ18 July 2021 12:44 PM IST
KERALAMസംസ്ഥാനത്ത് ഡ്രൈവിങ്ങ് സ്‌കുൾ നാളെ മുതൽ തുറക്കും; അനുവദിക്കുക ഒരു സമയം ഒരു പഠിതാവിനെ മാത്രം; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുവെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണമെന്ന് നിർദ്ദേശംമറുനാടന് മലയാളി18 July 2021 7:08 PM IST
SPECIAL REPORTകേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കുള്ള വാക്‌സിനേഷൻ ഇനിയും പൂർത്തിയായില്ല; രണ്ടാം ഡോസ് കിട്ടാനുള്ളത് 1.03 ലക്ഷം പേർക്ക്; കോവിഷീൽഡിന്റെ ഇടവേള വർധിപ്പിച്ചതാണ് കാരണമെന്ന് ആരോഗ്യ വകുപ്പ്; 18 വയസ്സിനു മുകളിലുള്ള പകുതിയിലേറെപ്പേർക്കും ആദ്യ ഡോസ് നൽകിമറുനാടന് ഡെസ്ക്19 July 2021 6:37 AM IST
KERALAMപാലാരിവട്ടം അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിന് ആശ്വാസം; ജാമ്യവ്യവസ്ഥയിൽ ഇളവ്; ജില്ല വിട്ടുപോകാൻ ഹൈക്കോടതിയുടെ അനുമതിമറുനാടന് മലയാളി19 July 2021 12:18 PM IST
SPECIAL REPORTകോവിഡ് നിരക്ക് മുകളിലേക്ക് തന്നെ; സംസ്ഥാനത്ത് ഇന്ന് 17,481 പേർക്ക് കോവിഡ്; നാല് ജില്ലകളിൽ രണ്ടായിരത്തിന് മുകളിൽ ജോലികൾ; നാല് ജില്ലകൾ ആയിരത്തിന് മുകളിലും; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ശതമാനത്തിൽ; 105 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചുമറുനാടന് മലയാളി21 July 2021 6:00 PM IST
SPECIAL REPORTകേരളത്തിൽ കോവിഡ് കണക്കുകൾ ഉയരുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ശതമാനത്തിൽ; സംസ്ഥാനത്ത് ഇന്ന് 12,818 പേർക്ക് കോവിഡ് ബാധ; അഞ്ച് ജില്ലകളിൽ ആയിരത്തിന് മുകളിൽ രോഗികൾ; 122 മരണങ്ങളും സ്ഥിരീകരിച്ചുമറുനാടന് മലയാളി22 July 2021 6:06 PM IST
JUDICIALപൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേരളം; സുപ്രീംകോടതിയിൽ എതിർകക്ഷി ആഭ്യന്തരമന്ത്രാലയം; കേന്ദ്രത്തിന് മറുപടിക്കായി അനുവദിച്ച സമയം എട്ട് ആഴ്ചമറുനാടന് മലയാളി22 July 2021 6:31 PM IST