KERALAMകേരളത്തിന് 3.02 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ചവർ 43.37 ശതമാനം; ലഭിച്ച വാക്സിനുകളുടെ വിതരണം പുരോഗമിക്കുന്നതായി മന്ത്രിമറുനാടന് മലയാളി6 Aug 2021 11:00 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 20,367 പേർക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ശതമാനത്തിൽ; കൂടുതൽ രോഗികൾ മലപ്പുറം ജില്ലയിൽ; 139 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചുമറുനാടന് മലയാളി7 Aug 2021 7:20 PM IST
KERALAMഖജനാവിന്റെ രക്ഷകനായി മാസ്ക്; മൂന്നുമാസം മാത്രം കൊണ്ട് ഖജനാവിലേക്കെത്തിയത് 54.88 കോടി; ആഗസ്തിലെ ആറുദിവസത്തിൽ കൊയ്തത് 5.15 കോടിമറുനാടന് മലയാളി8 Aug 2021 10:21 AM IST
KERALAMസംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ വാക്‌സിനേഷൻ യജ്ഞം; സ്വകാര്യ മേഖലയ്ക്ക് 20 ലക്ഷം ഡോസ് വാക്‌സിൻ; പ്രധാന ലക്ഷ്യം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വാക്‌സിനേഷൻ പൂർത്തിയാക്കൽമറുനാടന് മലയാളി8 Aug 2021 11:37 AM IST
SPECIAL REPORTപൊന്നണിഞ്ഞ നീരജിനെത്തേടി നിമിഷങ്ങൾക്കകമെത്തിയത് ആറുകോടി; വെങ്കലമെഡൽ നേടിയ ഹോക്കി ടീമിന് പഞ്ചാബ് പ്രഖ്യാപിച്ചത് ഒരു കോടി വീതവും; മെഡൽ നേട്ടത്തിന് ദിവസങ്ങൾ ശേഷവും ശ്രിജേഷിന്റെ കാര്യത്തിൽ മൗനം പാലിച്ച് സംസ്ഥാന സർക്കാർ; ഉത്തരം മുട്ടി വകുപ്പ് മന്ത്രിയുംമറുനാടന് മലയാളി8 Aug 2021 1:02 PM IST
KERALAMഓണത്തിന് മുമ്പ് 3200 കൈയിൽ കിട്ടും; രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഒരുമിച്ച്; പെൻഷൻ വിതരണത്തിനായി അനുവദിച്ചത് 1481.87 കോടി രൂപമറുനാടന് മലയാളി8 Aug 2021 2:42 PM IST
KERALAMതുടക്കത്തിലേ പാളി ഓണക്കിറ്റ് വിതരണം; ആവശ്യത്തിനു കിറ്റുകൾ റേഷൻ കടകളിൽ എത്തുന്നില്ല; മുൻഗണന വിഭാഗത്തിന് പോലും കിറ്റ് വിതരണം പൂർത്തിയായില്ലമറുനാടന് മലയാളി9 Aug 2021 7:15 AM IST
SPECIAL REPORTഒടുവിൽ സർക്കാറും സമ്മതിച്ചു; കോവിഡ് ചികിത്സയിൽ ആയുർവേദം മെച്ചം തന്നെ; ആരോഗ്യ മന്ത്രിയുടെ പ്രതികരണം നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി; ജനങ്ങൾക്കായി വിവരങ്ങൾ പ്രസിദ്ധീകരിച്ചില്ലെന്ന് വിശദീകരണവുംമറുനാടന് മലയാളി9 Aug 2021 8:54 AM IST
Uncategorizedകേരളത്തിലെ കോവിഡ് വ്യാപനം; അതിർത്തി കടന്നെത്തുന്നവരുടെ പരിശോധന കർശനമാക്കി തമിഴ്നാട്; പരിശോധനയ്ക്ക് നേതൃത്വം നൽകി മന്ത്രിമാരുംമറുനാടന് മലയാളി9 Aug 2021 12:58 PM IST
KERALAMസംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം; ഉച്ചയോടെ മൂന്ന് ലക്ഷം ഡോസെത്തും; അടിയന്തിര വാക്‌സിൻ അനുവദിച്ചത് അഞ്ചോളം ജില്ലകളിൽ വാക്സിൻ മുടങ്ങിയതോടെമറുനാടന് മലയാളി10 Aug 2021 10:42 AM IST
KERALAMപാഠ്യപദ്ധതി പരിഷ്‌കരിക്കാനൊരുങ്ങി കേരളം; ജനുവരിക്ക് മുമ്പ് പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും; പ്രൊഫഷണലിസം വർദ്ധിപ്പിക്കാൻ അദ്ധ്യാപകർക്ക് പരിശീലനം നൽകുമെന്നും മന്ത്രി വി ശിവൻകുട്ടിമറുനാടന് മലയാളി10 Aug 2021 8:38 PM IST
SPECIAL REPORTകേരളത്തിൽ വാക്‌സീൻ സ്വീകരിച്ചവരിലും കോവിഡ് പടരുന്നു; വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചോ എന്ന് കേന്ദ്രത്തിന് ആശങ്ക; രോഗികളിൽ നിന്നും സാംപിൾ ശേഖരിച്ചു നൽകാൻ നിർദേശിച്ചു ആരോഗ്യമന്ത്രാലയം; പകുതിയിലേറെപ്പേരിലും ആന്റിബോഡി ഇല്ലാത്തതിനാൽ കേരളത്തിന് മുന്നിൽ വാക്‌സിനേഷൻ മാത്രം മാർഗ്ഗംമറുനാടന് ഡെസ്ക്12 Aug 2021 6:56 AM IST