You Searched For "കേരളം"

അണക്കെട്ടിലെ മണൽ വാരൽ: പഴയ പദ്ധതി പുതിയ രൂപത്തിൽ അവതരിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; പുനരാവിഷ്‌കരിക്കുന്നത് തോമസ് ഐസക്ക് തുടക്കമിട്ട് ലക്ഷ്യം കാണാതെ പോയ പദ്ധതി; മണൽവാരൽ പദ്ധതിക്ക് തിരിച്ചടിയായത് സാങ്കേതിക വിദ്യകളിലെ പോരായ്മയും മണലിന്റെ ഗുണമേന്മ സംബന്ധിച്ച ആശങ്കയും
സംസ്ഥാനം അടച്ചിട്ടിട്ട് നാളെക്ക് ഒരുമാസം; അടിച്ചിടലിന്റെ ഗുണം വ്യക്തമാക്കി സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു; ലോക്ഡൗൺ നീട്ടുന്നത് ആലോചിക്കുക ടിപിആർ നിരക്ക് 10 ൽ താഴെ വന്നില്ലെങ്കിൽ മാത്രം; ഇളവുകൾ അനുവദിക്കുക മൂന്നാംതരംഗ സാധ്യത കൂടി കണക്കിലെടുത്ത്
സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി; ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ; സ്റ്റേഷനറി, ജൂവലറി, തുണിക്കടകൾ ജൂൺ 11ന് തുറക്കാം; ടിപിആർ നിരക്ക് കുറയുന്നതോടെ ഘട്ടം ഘട്ടമായി അൺലോക്ക് നടപ്പാക്കും
സംസ്ഥാനത്ത് ഇന്ന് 9313 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 70,569 സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ശതമാനത്തിൽ; പതിനായിരം കടന്ന കോവിഡ് മരണങ്ങൾ; 221 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 21,921 പേർ
രാജ്യത്തെ സൗജന്യ വാക്സിനേഷന് ചെലവ് 50,000 കോടി; ആവശ്യത്തിന് പണമുണ്ടെന്ന് ധനകാര്യ മന്ത്രാലയം; വാക്സിൻ വിതരണം രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കി; സ്വകാര്യ ആശുപത്രിയിലെ വില കമ്പനികൾക്ക് നിശ്ചയിക്കാം; പുതിയ വാക്‌സിനേഷൻ മാനദണ്ഡവും പുറത്തിറക്കി
സംസ്ഥാനത്ത് ഇന്ന് 16,204 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്ത്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,15,022 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ശതമാനത്തിൽ; യുകെയിൽ നിന്നും വന്ന ഒരാൾക്കും കോവിഡ്; 156 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു
വാക്‌സിൻ നിർമ്മാണത്തിനൊരുങ്ങി കേരളം; ഉത്പാദന യൂണിറ്റ് ഒരുങ്ങുക തിരുവനന്തപുരത്തെ ലൈഫ് സയൻസ്പാർക്കിൽ; ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്കായി കിഫ്ബിയിൽ നിന്നും 2100 കോടി രൂപ ഭരണാനുമതി നൽകാനും തീരുമാനം
കോവിഡ് കാലത്ത് എംപി ഫണ്ട് കേന്ദ്രം മരവിപ്പിച്ചപ്പോൾ പ്രതിഷേധിച്ച കേരളം ഒടുവിൽ എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടും വെട്ടിക്കുറച്ചു; പ്രതിപക്ഷത്തിന്റെ എതിർപ്പ് അറബിക്കടലിൽ; പ്രതിപക്ഷവും മാധ്യമങ്ങളും നിശബ്ദം; ആർക്കും പ്രതികരിക്കണ്ട, പ്രതിഷേധിക്കാനുമില്ല; നരേന്ദ്ര മോദി പിണറായിയെ കണ്ടു പഠിക്കേണ്ട സമയമോ?
സ്റ്റേഷണറി കടകൾക്ക് പുറമേ ജൂവലറി, ചെരിപ്പുകട, തുണിക്കട, കണ്ണടക്കടയും തുറക്കാം; രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തി സമയം; വാഹന ഷോറൂമുകളിൽ മെയിന്റനൻസ് മാത്രം; ലോക്ക്ഡൗണിനിടെ ഇന്ന് ഇളവിന്റെ ദിനമാകുമ്പോൾ നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനം
കടംവാങ്ങി മുന്നോട്ടു പോകുന്ന സർക്കാർ സ്വയം പണം കണ്ടെത്താതെ കയ്യുംകെട്ടിയിരിക്കുന്നു; നികുതി കുടിശിക പിരിച്ചെടുക്കുന്നതിൽ ഗുരുതര അലംഭാവമെന്ന് സിഎജി റിപ്പോർട്ട്; നികുതി കുടിശ്ശികയായി കിട്ടാനുള്ളത് 20,146 കോടി; 5,564 കോടിയും ലഭിക്കേണ്ടത് സർക്കാർ സ്ഥാപനങ്ങളിൽ നിന്നു തന്നെ