You Searched For "കേരളാ പോലീസ്‌"

ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷം സ്റ്റാര്‍മോനൊപ്പം പൊലീസ് ആസ്ഥാനത്തിനു മുന്നിലെത്തി; കാറില്‍ കയറിയ അനു കേസ് ഒത്തുതീര്‍പ്പാക്കാന്‍ പറ്റുമോയെന്നു ചോദിച്ചു; പറ്റില്ലെന്നു പറഞ്ഞു; പിറ്റേന്ന് വില്‍ഫര്‍ അറസ്റ്റിലായി; സ്റ്റാര്‍മോന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നതു നുണ; സ്റ്റാര്‍മോന്‍ കുടുംബസുഹൃത്ത്; ലോക്കല്‍ ഗാര്‍ഡിയന്‍; ഇരയുടെ നിലപാട് അസി കമാന്‍ഡന്റിന് അനുകൂലം; സ്റ്റാര്‍മോന് ഇനി എന്തു സംഭവിക്കും?
പോലീസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തത് എസ് ഐ; ഇരയെ സഹായിച്ചതും കേസെടുക്കാന്‍ കാരണക്കാരനുമായത് ഡിവൈഎസ്പി ആയിരുന്ന ഉദ്യോഗസ്ഥന്‍; പ്രതിക്കൊപ്പം ചേര്‍ന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ചതിച്ചപ്പോള്‍ നീതിമാന് സസ്‌പെന്‍ഷന്‍; കേരളാ പോലീസില്‍ സംഭവിക്കുന്ന നീതികേടിന്റെ കഥ!
കൊച്ചിയെ ക്ലീനാക്കിയ കമ്മീഷണര്‍; കണ്ണൂരിലും ഗുണ്ടകളെ തളച്ചു; തിരുവനന്തപുരത്തെ ലാത്തി ചാര്‍ജ്ജും പോലീസിന് വേണ്ടി; ക്രമസമാധാന ചുമതല ഏറ്റെടുക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്താല്‍; പോലീസിലെ ക്രൈസിസ് മാറ്റാന്‍ വീണ്ടും മനോജ് എബ്രഹാം