You Searched For "കേരളാ ഹൗസ്"

12000 കോടി വായ്പയുടെ അനുമതിക്ക് പുറമേ 6000 കോടിയുടെ അധിക കടമെടുക്കാനും കേന്ദ്രാനുമതി; അധികതുക കടമെടുക്കാന്‍ അനുമതി നല്‍കിയത് വൈദ്യുതി പരിഷ്‌കരണം നടത്തിയ വകയില്‍;  കേരളാ ഹാസില്‍ കെ വി തോമസ് മുന്‍കൈയെടുത്ത് ധനമന്ത്രിയുമായി നടത്തിയ ആ ചായ് പേയ് ചര്‍ച്ച വെറുതേയായില്ല..!
കേരളത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തില്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകുമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍; ടീം കേരളയുടെ ഒപ്പം ഗവര്‍ണറുള്ളത് ആവേശമെന്ന് മുഖ്യമന്ത്രിയും; കേരളാ ഹൗസില്‍ എംപിമാര്‍ക്കും മുഖ്യമന്ത്രിക്കും വിരുക്കൊരുക്കി ഗവര്‍ണര്‍
യുക്രയ്നിൽ നിന്നെത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് കേരള ഹൗസിൽ താമസ സൗകര്യം ഒരുക്കും; ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ