You Searched For "കേരള ബ്ലാസ്റ്റേഴ്സ്"

സീസണിലെ ആദ്യ വിദേശ സൈനിങ്‌; കോൾഡോ ഒബിയേറ്റയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്; സ്പാനിഷ് സ്‌ട്രൈക്കർ എത്തുന്നത് ഒരു വർഷത്തെ കരാറിൽ; മുന്നേറ്റനിര ശക്തമാക്കാൻ കൊമ്പന്മാർ കൂടാരത്തിലെത്തിച്ചത് പരിചയസമ്പന്നനായ താരത്തെ
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തുടക്കമിട്ട കേരള ബ്ലാസ്റ്റേഴ്‌സ്; മൂന്ന് തവണ ഫൈനലില്‍ എത്തിയിട്ടും കിരീടമില്ലാത്തവര്‍; മനംമടുത്ത് ഓഹരികള്‍ വിറ്റൊഴിഞ്ഞ് സച്ചിന്‍ മടങ്ങി; നഷ്ടക്കണക്കുകള്‍ പെരുകിയതോടെ മാഗ്‌നം സ്‌പോര്‍ട്‌സിനും മടത്തു;  കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ടീമിന്റെ അവകാശം സ്വന്തമാക്കാന്‍ മലയാളികള്‍? കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് രംഗത്ത്
കാലില്‍ പന്ത് മാത്രമല്ല.. കയ്യില്‍ തോക്കും വഴങ്ങും! പരിശീലകനായി മടങ്ങി സിനിമാ താരമായി തിരിച്ചു വരവിനൊരുങ്ങി മലയാളികളുടെ സ്വന്തം ആശാന്‍; വിനീത് ശ്രീനിവാസന്റെ കരത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് ബ്ലാസ്റ്റേഴ്സ് മുന്‍കോച്ച് ഇവാന്‍ വുക്കൊമനോവിച്ച്; ഈ റീ എന്‍ട്രി പ്രതീക്ഷിച്ചില്ല ആശാനെയെന്ന് ആരാധകരും