You Searched For "കേരള ഹൈക്കോടതി"

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സമര കോപ്രായക്കാർ മാപ്പു പറയണം; ഇടതുപക്ഷത്തെ എതിർക്കുന്ന കാര്യത്തിൽ ബിജെപിയും കോൺഗ്രസും സയാമിസ് ഇരട്ടകളെ പോലെ: എം.വി ജയരാജൻ
പേരു നൽകുകയെന്നത് പൗരന്മാരുടെ അധികാരം;  ഉചിതമായ നിയമനടപടികളില്ലാതെ അവകാശം നിയന്ത്രിക്കുന്നത് നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി; കോടതിയുടെ നിരീക്ഷണം കേരള ഡഫ് ക്രിക്കറ്റ് അസോസിയേഷന്റെ പരാതിയിൽ
സ്വകാര്യ കല്ലറയുടെയും സെമിത്തേരിയുടെയും നിർമ്മാണം; ജില്ലാ കലക്ടറുടെ അനുമതിയോടെ മാത്രമെ പറ്റുവെന്ന് കോടതി; സ്വകാര്യ സെമിത്തേരി ആവശ്യപ്പെട്ടുള്ള സ്വകാര്യ വ്യക്തിയുടെ ഹർജ്ജി കോടതി തള്ളി
ഗവർണ്ണറുടെ നടപടിക്ക് അംഗീകാരം; പ്രിയാ വർഗ്ഗീസിനും കണ്ണൂർ സർവ്വകലാശാലയ്ക്കും സർക്കാരിനും തിരിച്ചടി; സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയ്ക്ക് മതിയായ യോഗ്യതയില്ലെന്ന് ഹൈക്കോടതി; അംഗീകരിക്കപ്പെടുന്നത് യുജിസിയുടെ വാദം; അദ്ധ്യാപക ജോലി ചെയ്യാത്തവരെ അദ്ധ്യാപകരായി കണക്കാക്കില്ലെന്ന് വിധി; വിജയം രാജ്ഭവന്