You Searched For "കേരള ഹൈക്കോടതി"

20,000 രൂപയ്ക്കുമുകളില്‍ പണമായി കൈമാറിയാലും ചെക്ക് കേസുകള്‍ നിലനില്‍ക്കും; ചെക്ക് മടങ്ങിയ കേസ് നിലനില്‍ക്കില്ലെന്ന കേരള ഹൈക്കോടതി വിധി ശരിയല്ലെന്ന് സുപ്രീം കോടതി; ആദായനികുതി നിയമത്തിലെ വ്യവസ്ഥ ചൂണ്ടികാട്ടിയുള്ള വിധിയില്‍ ഡിവിഷന്‍ ബഞ്ച് പറഞ്ഞത് ഇങ്ങനെ
കേരള ഹൈക്കോടതിയിലെ പുതിയ ജഡ്ജിമാരായി നിയമിതരായവരെല്ലാം ഉന്നതരായ നിയമജ്ഞർ; ഡോ. കൗസർ എടപ്പഗത്ത്, കെ.ബാബു, മുരളി പുരുഷോത്തമൻ, എ.എ. സിയാദ് റഹ്മാൻ എന്നിവർ കേരള ഹൈക്കോടതിയിലെ പുതിയ ജഡ്ജിമാരാകുമ്പോൾ
കോവിഡിന്റെ മറവിൽ നീറ്റാ ജലാറ്റിൻ കമ്പനിയുടെ ക്രൂരത വീണ്ടും;  ചാലക്കുടിപ്പുഴ കാളകൂട വിഷമാകുന്നതായി പഠനങ്ങൾ; പുഴയിലേയ്ക്ക് ഒഴുക്കിവിടുന്ന രാസ ഖര മാലിന്യങ്ങൾ കുടിവെള്ളം മുട്ടിക്കുന്നത് പത്ത് ലക്ഷം പേരുടെ; പുഴയുടെ നിറം മാറുന്നു; കോവിഡ് കാലത്ത് പ്രതിഷേധിക്കാൻ പോലുമാകാതെ കാതികുടം ജനത
സ്വശ്രയ കോളേജ്: സർക്കാരിന് തിരിച്ചടി; സഹകരണ മേഖലയ്ക്കു മാത്രം സ്വാശ്രയ കോളജെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; നടപടി കണ്ണൂരിലെ മലബാർ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജി പരിഗണിച്ച്; ഹർജിക്കാർ രണ്ടാഴ്ചയ്ക്കകം പുതിയ കോളജിന് അപേക്ഷ നൽകണമെന്നും കോടതി
കോടതി നൽകിയ ഇളവുകൾ ദുരുപയോഗം ചെയ്തു; ഐഷ സുൽത്താനയ്‌ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ; മൂന്നാംഘട്ട ചോദ്യചെയ്യലിലും അറസ്റ്റില്ല; ഐഷയുടെ സാമ്പത്തിക ഇടപാടുകളും ഫോൺ കോൾ വിവരങ്ങളും പരിശോധിച്ച് പൊലീസ്; തൽകാലം സംവിധായകയ്ക്ക് കൊച്ചിയിലേക്ക് മടങ്ങാം
ചെറുവള്ളി ഭൂമിക്കേസിൽ സർക്കാറിന് ഇന്ന് നിർണ്ണായക ദിനം; കക്ഷി ചേരൽ അപേക്ഷകളിൽ ഇന്ന് ഹൈക്കോടതി തീർപ്പ് പറയും;  31 ഹർജികളിലായി നൂറോളം പേർ എത്തിയത് പൊതുതാൽപ്പര്യവിഷയം എന്നു ചൂണ്ടിക്കാട്ടി
ഹൈക്കോടതി നാളെ മുതൽ കേസുകൾ നേരിട്ട് പരിഗണിക്കും;  പ്രവേശനം രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രം; ഓഫ്‌ളൈൻ സിറ്റിങ്ങുകൾ ആരംഭിക്കുന്നത് ഓൺലൈൻ നടപടി ക്രമം നിലനിർത്തിക്കൊണ്ട് തന്നെ
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സമര കോപ്രായക്കാർ മാപ്പു പറയണം; ഇടതുപക്ഷത്തെ എതിർക്കുന്ന കാര്യത്തിൽ ബിജെപിയും കോൺഗ്രസും സയാമിസ് ഇരട്ടകളെ പോലെ: എം.വി ജയരാജൻ